Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍

25 JULY 2013 06:44 AM IST
മലയാളി വാര്‍ത്ത.

പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ കാമുകന്‍ പിടിയില്‍. താമരശേരി സ്വദേശി റഹീം(36) ആണ്‌ പിടിയിലായത്‌. ദുബായിയില്‍ നിന്ന്‌ വിമാനത്തില്‍ മുംബൈയിലെത്തിയപ്പോള്‍ ലുക്ക്‌ ഔട്ട്‌ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ സംഘം ഇയാളെ പിടികൂടുകയായിരുന്നു. 2011 നവംബര്‍ 26നാണ്‌ വയനാട്‌ പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകളും സിനിമാ-സീരിയല്‍ നടിയുമായ പ്രിയങ്ക(21) ആത്മഹത്യ ചെയ്‌തത്‌. വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ്‌ നടി ആത്മഹത്യ ചെയ്‌തെന്നാണ്‌ കേസ്‌. ദുബായിയില്‍ മറ്റൊരു കേസില്‍ കുടുങ്ങി രണ്ടു വര്‍ഷം ജയില്‍ ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട റഹീം കഴിഞ്ഞ ദിവസമാണ്‌ ജയില്‍മോചിതനായത്‌.

നടക്കാവ്‌ പോലീസാണ്‌ ആദ്യം കേസ്‌ അന്വേഷിച്ചിരുന്നത്‌. റഹീമുമായി പോലീസ്‌ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യചെയതതിന്റെ കാരണം അറിയില്ലായിരുന്നുവെന്നുമാണ്‌ പറഞ്ഞിരുന്നത്‌. പ്രിയങ്ക മരിക്കുന്നതിന്‌ മുമ്പ്‌ കാമുകനെ വിളിച്ചിരുന്നുവെന്നാണ്‌ പോലീസിന്‌ കിട്ടിയിരുന്ന വിവരം. ഇതിനെ തുടര്‍ന്ന്‌ റഹീം നാട്ടിലുളള സുഹൃത്തുക്കളെ വിവരം അറിയിച്ചിരുന്നു. പിന്നീട്‌ ഇവരെത്തിയാണ്‌ അവശനിലയിലായിരുന്ന നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വലിയങ്ങാടി,ലൗഡ്‌സ്‌പീക്കര്‍ എന്നീ സിനിമകളിലും ചില സീരിയലുകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends