Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോണ്‍ സെക്‌സ്‌ കണ്ടിട്ടില്ലെന്ന്‌ ലക്ഷ്‌മി ഗോപാലസ്വാമി

15 AUGUST 2013 01:01 AM IST
മലയാളി വാര്‍ത്ത.

താനിതുവരെ പോണ്‍ (Porn) സെക്‌സ്‌ കണ്ടിട്ടില്ലെന്നും കാണാന്‍ ആഗ്രഹമില്ലെന്നും നടി ലക്ഷ്‌മി ഗോപാലസ്വാമി. എത്ര മനോഹരമായ നൃത്തങ്ങളും സിനിമകളും കണ്ടിട്ടുണ്ട്‌, നല്ല സംഗീതം കേട്ടിട്ടുണ്ട്‌. അതെല്ലാം എന്റെ എല്ലാ വികാരങ്ങളെ ഉത്തേജിപ്പിക്കും. അതുകൊണ്ട്‌ പോണ്‍ സെക്‌സ്‌ ആസ്വാദ്യമാണെന്ന്‌ തോന്നിയിട്ടില്ല. ലൈംഗികത വ്യക്തിപരമായ ശീലമാണ്‌. അതിനെ വ്യക്തിനിഷ്‌ഠമായി അവഗണിച്ചാല്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാം. വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യമാണ്‌ ലൈംഗികത. പലപ്പോഴും പുരുഷ മേല്‍ക്കോയ്‌മയില്‍ നിന്നാണ്‌ ആളുകള്‍ ലൈംഗികതയെ വിലയിരുത്തുന്നത്‌. അത്‌ മാറണം. 

വേദകാലഘട്ടത്തിലെ ക്ഷേത്രങ്ങളില്‍ രതിക്രീഡകളുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും ഉണ്ടായിരുന്നു. അന്നും ഇന്നും സ്‌ത്രീകളും കുട്ടികളും അടക്കം അത്‌ കാണുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ്‌ അവ ഒരുക്കിയിരുന്നത്‌. ഇന്നിപ്പോള്‍ സെക്‌സിന്‌ അമിത പ്രാധാന്യം നല്‍കുകയാണ്‌ ആളുകള്‍. ഞാന്‍ ഓഷോയുടെ ആരാധികയാണ്‌. അദ്ദേഹത്തെ സംബന്ധിച്ച്‌ സ്‌നേഹത്തിന്റെ ഭാഗം മാത്രമാണ്‌ ലൈംഗികത. ലൈംഗിക വിരക്തിയിലൂടെ എന്‍ലൈറ്റ്‌മെന്റിലേക്ക്‌ എത്താവുന്ന സാധ്യതകളെ കുറിച്ചാണ്‌ ഓഷോ പറഞ്ഞത്‌. പക്ഷെ, അത്‌ തെറ്റിദ്ധരിക്കപ്പെട്ടു. വിവാഹത്തെക്കുറിച്ച്‌ ഓഷോയുടെ ഒരു പുസ്‌തകമുണ്ട്‌. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ജീവിതം സ്വര്‍ഗതുല്യമാകും-തെന്നിന്ത്യയിലെ പ്രശസ്‌തമായ ഒരു വനിതാ മാസികയ്‌ക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലക്ഷ്‌മി ഗോപാലസ്വാമി വെളിപ്പെടുത്തി. 
അരയന്നങ്ങളുടെ വീട്‌ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്‌മി ഗോപാലസ്വാമി അറിയപ്പെടുന്ന നര്‍ത്തകിയും മോഡലുമാണ്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends