Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മലയാളി താരങ്ങള്‍ ബിസിനസ് ലോകത്തേക്ക് ചുവടുറപ്പിച്ച് കഴിഞ്ഞു

26 SEPTEMBER 2018 10:46 PM IST
മലയാളി വാര്‍ത്ത

അഭിനയം മാത്രമല്ല ബിസിനസ്സിലും പിന്നിലല്ല നമ്മുടെ മലയാളി താരങ്ങള്‍. പൂര്‍ണ്ണിമയും, കാവ്യയു ആര്യയയും റിമയുമെല്ലാം ബിസിനസ്സില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്. ഇപ്പോള്‍ ബിസിനസ്സില്‍ ഒരു കൈ നോക്കാന്‍ നടി കനിഹയും ഇറങ്ങിയിരിക്കുകയാണ്. ഭക്ഷണം ഉണ്ടാക്കുന്നത് ഏറെ ഇഷ്ടമുളളതു കൊണ്ട് കനിഹ ഫോകസ് ചെയ്യുന്നത് പാചകത്തിലാണ്.

ചെന്നൈ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ 'മധുരൈ ജംക്ഷന്‍' എന്ന നാടന്‍ ഭക്ഷണങ്ങളുടെ റസ്‌റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. പഠിച്ചതും വളര്‍ന്നതും മധുരയില്‍ ആയതു കൊണ്ട് തന്നെ അവിടത്തെ ഭക്ഷണത്തിനോട് ഏറെ താല്‍പര്യമാണ്. അതുകൊണ്ട് റസ്‌റ്റോറന്റിന് ഇത്തരത്തില്‍ ഒരു പേര് നല്‍കിയതെന്നും താരം പറഞ്ഞു. നാടന്‍ വെജ് ആന്‍ഡ് നോണ്‍ വെജ് ഭക്ഷണങ്ങളാണ് ഇവിടെ ലഭിക്കുന്നത്.

താന്‍ ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്‌ബോഴണ് വളരെ അവിചാരിതമായി അടുക്കളില്‍ അടുക്കളയില്‍ കയറുന്നത്. ഔദ്യോഗിക ആവശ്യത്തിനായി അച്ഛനും അമ്മയും ശ്രീലങ്കയിലേയ്ക്ക് പോയ സമയം. വീട്ടില്‍ ഞാനും ചേച്ചിയും മാത്രമായിരുന്നു. ഒരു ആവേശത്തില്‍ അവളോട് ഭക്ഷണം ഉണ്ടാക്കണ്ടെന്നു താന്‍ എല്ലാം ചെയ്‌തോളമെന്ന് ഏല്‍ക്കുകയും ചെയ്തു. അന്നത്തെ പാചക പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നു. അതിനു ശേഷമാണ് ഭക്ഷണം പാചകം ചെയ്യുന്നതിനോട് താല്‍പര്യം തോന്നി തുടങ്ങിത് കനിഹ പറഞ്ഞു.


ബ്രഹ്മണ്‍ കുടുംബത്തില്‍ ജനിച്ച കനിഹയുടെ ഭക്ഷണ മെനുവില്‍ ആദ്യ കാലങ്ങളില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഭര്‍ത്താവിന് നോണ്‍ വെജ് വളരെ പ്രിയമായതു കൊണ്ട് പരീക്ഷണം അതിലേയ്ക്കും തിരിഞ്ഞു. ഭര്‍ത്താവിനും മകനും നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിഴമ്ബി നല്‍കുന്നതിന്റെ സന്തോഷവും നാടന്‍ ആഹാരത്തിനോടുളള താല്‍പര്യവുമാണ് പാചകത്തിനോട് ഇത്രയും അടുപ്പിച്ചതെന്ന് കനിഹ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends