തനുശ്രീ സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് നടി രാഖി സാവത്ത്

ബോളിവുഡില്‍ മീ ടുവിനു തുടക്കം കുറിച്ച നടി തനുശ്രീയ്‌ക്കെതിരെ ആരോപണവുമായി നടി രാഖി സാവന്ത് രംഗത്ത്. തനുശ്രീ സ്വവര്‍ഗ്ഗാനുരാഗി ആണെന്നും തന്നെ ബലാത്കാരമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും രാഖി പറഞ്ഞു. ഇതിനു പിന്നാലെ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് താരം.
പെണ്‍കുട്ടികളെ ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്വകാര്യ ഭാഗങ്ങളില്‍ പൂട്ടിട്ട് പൂട്ടിയാല്‍ മതിയെന്നാണ് രാഖിയുടെ പുതിയ കണ്ടു പിടുത്തം. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്ന് അവകാശപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് രാഖി.
https://www.facebook.com/Malayalivartha