ബുള്ളറ്റിന്റെ മുന്നിലിരിക്കാന്‍ ഒരു കുട്ടി കുറുമ്പനും ബുള്ളറ്റ് ഓടിക്കാന്‍ സുന്ദരിയും തന്റേടിയുമായ ഒരുയുവതിയുമാണെങ്കിൽ നിങ്ങള്‍ക്ക് നായികയാവാം; ജെ ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു...

ജെ ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ക്ക് വീഡിയോയും ബയോഡാറ്റയും ഉള്‍പ്പടെ jjtgfmovie@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം. നായികയെ മാത്രമല്ല ബുള്ളറ്റിന്റെ മുന്നിലിരിക്കാന്‍ അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള ഒരു കുറുമ്ബനും പിന്നിലിരിക്കാന്‍ പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഒരു തന്റേടിക്കും ചിത്രത്തില്‍ അവസരമുണ്ട്.
മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് ഓടിക്കാന്‍ നിങ്ങള്‍ റെഡിയാണെങ്കിൽ അങ്ങനെയെങ്കില്‍ പുതിയ സിനിമയിലേക്ക് അവസരം. 20നും 26നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുക.
https://www.facebook.com/Malayalivartha