Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിവാദ പ്രണയത്തിന് വിരാമം; അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹിതരാകുന്നു

27 OCTOBER 2018 06:56 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമയിലെ താരപുത്രന്‍മാരിലൊരാളായ അര്‍ജുന്‍ കപൂര്‍ മലൈക അറോറ എന്നിവര്‍ വിവാഹിതരാകുന്നു എന്ന് റിപ്പോര്‍ട്ട്. ഫിലിംഫെയര്‍ മാഗസിന്‍ അതിന്‍റെ സൂചനയാണ് നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 19 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മലൈക സല്‍മാന്‍ ഖാന്‍റെ സഹോദരനായ അര്‍ബാസ് ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞത് 2017ലായിരുന്നു.

വിവാഹ മോചനത്തിന് ശേഷം ഇരുവരും പുതിയ പങ്കാളികളെ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറ്റലിക്കാരിയായ ജോര്‍ജിയ ആന്‍ഡ്രിയാനിയാണ് അര്‍ബാസിന്‍റെ കാമുകി. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ബോണി കപൂറിന്‍റെ മകനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലും ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ആരാധകരും ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ഇറ്റലിയില്‍ വെച്ചുള്ള ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മലൈകയുടെ 45 വയസുണ്ട്. അര്‍ജുന് വയസ് 32 ആണ്. ഈ പ്രണയത്തിന്‍റെ പേരില്‍ പിതാവ് ബോണി കപൂറുമായി അര്‍ജുന്‍ ഇടഞ്ഞുവെന്ന റിപ്പോര്‍ട്ടും ഇടക്കാലത്ത് ബോളിവുഡില്‍ പരന്നിരുന്നു. അടുത്തിടെ മലൈകയുടെ 45-മത്തെ പിറന്നാള്‍ ആഘോഷിച്ചത് അര്‍ജുനും മലൈക്കയും ഒത്തുചേര്‍ന്നാണ്. അതിനിടെ മലൈക്ക കാരണം സല്‍മാന്‍ ഖാന്‍ അര്‍ജുന്‍ കപൂറിനോട് നീരസം പ്രകടിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെ ബോണി കപൂര്‍ ചിത്രത്തില്‍ നിന്നും സല്‍മാന്‍ പിന്‍വാങ്ങിയിരുന്നു. സല്‍മാന്‍റെ സഹോദര ഭാര്യയായിരുന്ന മലൈക അറോറയും ബോണി കപൂറിന്‍റെ മകന്‍ അര്‍ജുനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സല്‍മാന്‍റെ പിന്‍മാറ്റം എന്നാണ് സൂചന.

സ്വന്തം കുടുംബത്തെ തകര്‍ക്കാനുള്ള ഒരാളുടെയും ശ്രമത്തെ സല്‍മാന്‍ അനുവദിച്ചുതരില്ലെന്നും ബോണി കപൂറുമായുള്ള നല്ല ബന്ധത്തിന് അര്‍ജുന്‍ തടസ്സമാണെന്നും സല്‍മാന്‍റെ ഒരു സുഹൃത്ത് അന്ന് ഒരു ദേശീയമാധ്യമത്തോട് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

Malayali Vartha Recommends