Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ന​ട​ന്‍ അ​ര്‍​ജു​നെ​തി​രേ ന​ടി ശ്രു​തി ഹ​രി​ഹ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി; അ​ഞ്ചു പേ​ജു​ള്ള പ​രാ​തിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

27 OCTOBER 2018 07:38 PM IST
മലയാളി വാര്‍ത്ത

തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ അ​ര്‍​ജു​നെ​തി​രേ ന​ടി ശ്രു​തി ഹ​രി​ഹ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി. ന​ട​ന്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌ അ​ഞ്ചു പേ​ജു​ള്ള പ​രാ​തി​യാ​ണ് ശ്രു​തി ബംഗളുരു ക​ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സി​നു ന​ല്കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ര്‍​ജു​നെ​തി​രേ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 354 (ലൈം​ഗി​ക ഉ​പ​ദ്ര​വം), 509 (സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​സാ​രം, അം​ഗ​വി​ക്ഷേ​പം), 506 (ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍) വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച്‌ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന മൂ​ന്നു സം​ഭ​വ​ങ്ങ​ളാ​ണ് ശ്രു​തി ഹ​രി​ഹ​ര​ന്‍ പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത്. 2015 ന​വം​ബ​റി​ല്‍ ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള വി​സ്മ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ബംഗളുരു ഹെ​ബ്ബാ​ളി​ലെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് അ​ര്‍​ജു​നി​ല്‍ നി​ന്ന് ആ​ദ്യ​മാ​യി മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. റി​ഹേ​ഴ്സ​ലി​ന്‍റെ സ​മ​യ​ത്ത് താ​രം അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചെ​ന്നും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് ശ്രു​തി​യു​ടെ ആ​രോ​പ​ണം. താ​നൊ​രു പു​തു​മു​ഖ ന​ടി​യും അ​ര്‍​ജു​ന്‍ വ​ള​രെ മു​തി​ര്‍​ന്ന താ​ര​വു​മാ​യി​രു​ന്ന​തി​നാ​ല്‍ അ​ന്ന് പ​രാ​തി​പ്പെ​ടാ​ന്‍ ധൈ​ര്യ​പ്പെ​ട്ടി​ല്ലെ​ന്നും ശ്രു​തി പ​റ​ഞ്ഞു. അ​തേ ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു സീ​ന്‍ ചി​ത്രീ​ക​രി​ക്കു​ന്പോ​ഴും ത​നി​ക്ക് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്നും സം​വി​ധാ​യ​ക​നോ​ട് കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്നും അ​വ​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ് ര​ണ്ടാ​മ​ത്തെ സം​ഭ​വം ന​ട​ന്ന​ത്. ദേ​വ​ന​ഹ​ള്ളി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ലൊ​ക്കേ​ഷ​ന്‍. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്നെ സ​മീ​പി​ച്ച അ​ര്‍​ജു​ന്‍ രാ​ത്രി ത​ന്‍റെ​യൊ​പ്പം സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ക്കാ​ന്‍ ക്ഷ​ണി​ച്ചു​വെ​ന്ന് ശ്രു​തി ആ​രോ​പി​ച്ചു. പി​ന്നീ​ട് ഒ​രു ദി​വ​സം അ​ദ്ദേ​ഹം ത​ന്‍റെ റി​സോ​ര്‍​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​താ​യും താ​ന്‍ കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ ത​ന്‍റെ മു​റി​യി​ല്‍ ആ​രു​മി​ല്ലെ​ന്ന് അ​ര്‍​ജു​ന്‍ പ​റ​ഞ്ഞ​താ​യും ശ്രു​തി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

2016 ജൂ​ലൈ 18നാ​ണ് മൂ​ന്നാ​മ​ത്തെ സം​ഭ​വം. യു​ബി സി​റ്റി​യി​ലെ ലൊ​ക്കേ​ഷ​നി​ല്‍ ത​നി​യെ നി​ന്ന ത​ന്നെ പി​ന്നി​ല്‍ നി​ന്ന് കെ​ട്ടി​പ്പി​ടി​ച്ച അ​ര്‍​ജു​ന്‍ ത​ന്‍റെ മു​റി​യി​ലേ​ക്ക് വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ശ്രു​തി ആ​രോ​പി​ച്ചു. വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രു​ദി​വ​സം ത​ന്നെ മു​റി​യി​ലെ​ത്തി​ക്കു​മെ​ന്ന് താ​രം മ​റു​പ​ടി പ​റ​ഞ്ഞു​വെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള്‍ ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ ത​ന്‍റെ ക​രി​യ​ര്‍ ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ശ്രു​തി പ​റ​യു​ന്നു.

മീ ​ടു കാ​ന്പ​യ്നി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു​ള്ള ശ്രു​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു. ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി. ശ്രു​തി​ക്കെ​തി​രേ അ​ര്‍​ജു​ന്‍ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു സി​റ്റി സി​വി​ല്‍ കോ​ര്‍​ട്ടി​ല്‍ അ​ര്‍​ജു​നു വേ​ണ്ടി അ​ന​ന്ത​ര​വ​ന്‍ ധ്രു​വ് സാ​ര്‍​ജ​യാ​ണ് കേ​സ് ന​ല്കി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends