Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലെസ്ബിയന് വേണ്ടിയായിരുന്നില്ല അവള്‍ എന്നെ സമീപിച്ചത്; രാഖിയുടെ ആരോപണം പച്ചക്കള്ളമെന്ന് തനുശ്രീ ദത്ത

30 OCTOBER 2018 10:28 PM IST
മലയാളി വാര്‍ത്ത

തനുശ്രീ ദത്തയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി രാഖി സാവന്ത്. ഒരു ലെസ്ബിയനായ തനുശ്രീ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നായിരുന്നു രാഖിയുടെ പ്രധാന ആരോപണം. നാനാ പടേക്കറിനെതിരേ തനുശ്രീ ഉന്നയിച്ച മീടൂ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഖി ആരോപിച്ചിരുന്നു. രാഖി സാവന്തിന്റെ വാര്‍ത്താസമ്മേളനത്തിന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ക്കെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. രാഖിയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്നും ആകെ ഒരേയൊരു തവണയേ അവരുമായി നേരില്‍ സംസാരിച്ചിട്ടുള്ളുവെന്നും പറയുന്നു തനുശ്രീ ദത്ത. രാഖി സാവന്ത് തന്നെ സമീപിച്ചത് മതപരിവര്‍ത്തനം എന്ന ഉദ്ദേശത്തോടെയാണെന്നും.

'രാഖി സാവന്തിനെപ്പോലെ വിദ്യാഭ്യാസമോ വ്യക്തിത്വമോ ഇല്ലാത്ത ഒരാള്‍ എന്റെ മേല്‍ സൗഹൃദം ആരോപിക്കുന്നത് തന്നെ വെറുപ്പുളവാക്കുന്നു. 2009ല്‍ ഒരു വിമാനത്താവളത്തില്‍ വച്ച് മാത്രമാണ് അവരോട് നേരിട്ട് സംസാരിച്ചിട്ടുള്ളത്. പിന്നീട് അവര്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒഴിവാക്കാനാണ് ഞാന്‍ നോക്കിയത്. എന്നാലും അവര്‍ ഞാനുമായുള്ള ആശയവിനിമയം തുടര്‍ന്നു. എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം.

യേശുവില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഹിന്ദുമതത്തിലെ വിഗ്രഹപൂജ സാത്താന്‍ സേവയാണെന്നായിരുന്നു രാഖിയുടെ അഭിപ്രായം. ഇത്രയും ആയപ്പോഴേക്ക് ഞാന്‍ അവരുമായി കൃത്യമായി അകലം പാലിച്ചുതുടങ്ങി.' രാഖിയെപ്പോലെ ഒരാളുടെ ഇത്തരത്തിലുള്ള ഇടപെടല്‍ കൊണ്ട് ക്രിസ്ത്യന്‍ മതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം തോന്നിയില്ലെന്നും അതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്തുവിനെ മനസിലാക്കാനും സ്‌നേഹിക്കാനും തുടങ്ങിയതെന്നും തനുശ്രീ ദത്ത പറയുന്നു. രാഖി സാവന്ത് ഇപ്പോള്‍ തനിക്കെതിരേ നടത്തുന്ന ചെളിവാരിയെറിയലിന് കാരണം അന്നത്തെ മതപരിവര്‍ത്തന ശ്രമം പരാജയപ്പെട്ടതിനാലാണെന്നും.

'ഞാന്‍ മുന്‍പ് തല മുണ്ഡനം ചെയ്തത് ലെസ്ബിയന്‍ ആയതുകൊണ്ടും ഉള്ളാലെ പുരുഷന്‍ ആയതുകൊണ്ടും ആണെന്നായിരുന്നു രാഖിയുടെ വാദം. ഹിന്ദു, ബുദ്ധമത സംസ്‌കാരങ്ങളില്‍ ആത്മീയ താല്‍പര്യങ്ങളോടെ 'ദീക്ഷ' സ്വീകരിക്കുമ്പോള്‍ തല മുണ്ഡനം ചെയ്യാറുണ്ട്. ഇതിനെയാണ് ഹോമോസെക്ഷ്വാലിറ്റി കൊണ്ടാണ് മുടി കളഞ്ഞതെന്ന് രാഖി കണ്ടെത്തിയിരിക്കുന്നത്!' ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ തലച്ചോറിനും പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്ന, രാഖിയോടുള്ള ചോദ്യത്തോടെയാണ് തനുശ്രീ ദത്ത തന്റെ വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

തനുശ്രീ ഒരു ലെസ്ബിയനാണെന്നും തന്നെ അവര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നുമാണ് രാഖിയുടെ ആരോപണം. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറഞ്ഞിരുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ.

എനിക്കും അവ ഉപയോഗിക്കാന്‍ തരുമായിരുന്നു.' തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും ആരോപിച്ചു രാഖി സാവന്ത്. മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും. ബോളിവുഡില്‍ ലെസ്ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും തനുശ്രീയുടെ പേര് പറയുന്നത് അവര്‍ തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിനാലാണെന്നും പറഞ്ഞിരുന്നു രാഖി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends