സൂപ്പര്‍ നായികയുടെ സൂപ്പര്‍ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്. സ്‌റ്റൈല്‍ ഐക്കണ്‍ എന്ന നിലയില്‍ ശ്രദ്ധയാര്‍ജ്ജിച്ച ജെന്നിഫറിന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ഇന്‍ സ്‌റ്റൈല്‍ എന്ന മാഗസിന്‍ വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ.
താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha