ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

ബോളിവുഡ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. വോഗ് മാഗസീനു വേണ്ടിയുളള ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്.
സെക്‌സി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്. മാസിന്റ നവംബര്‍ ലക്കത്തിലേയ്ക്കുള്ള ഫോട്ടോ ഷൂട്ടിലാണ് രധിക ഭാഗമായിരിക്കുന്നത്. വ്യത്യസ്തമായ ഗെററപ്പിലുള്ള ബോള്‍ഡന്‍ ചിത്രങ്ങളാണ് ഇവയെല്ലാം. സിട്രില്ല മോഡല്‍ ഗൗണിലും ഷോര്‍ട്ട് ഡ്രസ്സിലും താരം അതീവ സുന്ദരിയാണ്.
ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് രാധിക് ആപ്‌തെ. താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്താറുണ്ട്. കടല്‍ തീരത്ത് സുഹൃത്തിനോടൊപ്പമുള്ള ബിക്കിനി ചിത്രത്തിനെതിരെ സദാചാരവാദികള്‍ രംഗത്തെത്തിയിരുന്നു.
നവമാധ്യമങ്ങളിലൂടെയായിരുന്നു താരത്തിനെതിരെയുള്ള ആക്രമണം. എന്നാല്‍ വിമര്‍ശകര്‍ക്ക് ഉരുളയ്ക്ക് ഉപ്പോരിഎന്ന നിലയില്‍ താരം അന്ന് മറുപടി നല്‍കി അവരെ നിശബ്ദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha