Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ.. കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി പിണറായി വിജയൻ..


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...

യുവാക്കളെ കോരിത്തരിപ്പിച്ചതിന് ശേഷം ഇപ്പോള്‍ പുതിയ വഴിയില്‍ നടക്കുന്ന പോണ്‍ താരം

11 NOVEMBER 2018 11:12 PM IST
മലയാളി വാര്‍ത്ത

യുവാക്കളെ കോരിത്തരിപ്പിച്ച പോണ്‍ താരം ഇപ്പോള്‍ ആശ്വാസത്തിലാണ് ബ്രിട്ടിണി ഡെ ല മോറ. മറ്റ് പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമത്തില്‍ ഏറെക്കുറെ വിജയിച്ചെന്നാണ് പറയുന്നത്. 

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു. പലപ്പോഴും വാടക കൊടുക്കാന്‍ പോലും സാധിക്കാതെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു. പിന്നീടാണ് താരം പോണ്‍ ഇന്‍ഡസ്ട്രിയില് എത്തിപ്പെടുന്നത്. പിന്നീട് അങ്ങോട്ട് 375 പോണ്‍ വീഡിയോകളില്‍ താരം അഭിനയിച്ചു. ലോകത്തിലെ ഏറ്റവും ചൂടന്‍ പോണ്‍താരം എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ആയിരക്കണക്കിന് ഡോളറുകള്‍ ഒരു മാസം മയക്കുമരുന്നുകള്‍ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര്‍ പറയുന്നു.

31 വയസുള്ള ബ്രിട്ടണി പള്ളിയില്‍ പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു. തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പോണ്‍ താരങ്ങളെ നേര്‍വഴിക്ക് നടത്തുവാനായും ഇവര്‍ ശ്രമിച്ചു.

16 വയസിലാണ് ബ്രിട്ടണി പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്‌സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. ഒരു നൈറ്റ്ക്ലബ്ബില്‍ എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് താരം എത്തി ചേര്‍ന്നത് അഡള്‍ട്ട് ചിത്രം നിര്‍മ്മാതാക്കളുടെ പക്കല്‍ ആയിരുന്നു. ഇതോടെ താരം കുപ്രസിദ്ധയായി. രണ്ട് മാസത്തിന് ശേഷം ഇവര്‍ ഹെറോയിന് അടിമയായി.


പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണി പോണ്‍ ഇന്‍ഡ്‌സ്ട്രിയോട് വിടപറയുകയായിരുന്നു. പിന്നീട് പള്ളിയും പ്രാര്‍ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് സുവിശേഷ പ്രാസംഗികയായി മാറാനും മറ്റ് അഡള്‍ട് താരങ്ങളെ നേര്‍വഴിക്ക് നടത്താനും ശ്രമിക്കുകയാണ് ബ്രിട്ടണി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 minutes ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (4 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (6 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (6 hours ago)

Malayali Vartha Recommends