Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ജഡായു ധര്‍മ്മന്‍ എത്തുന്നു; സീതയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ധര്‍മ്മന്‍ അത് ചെയ്യുമോ?

23 JANUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

പതിവ് ടെലിവിഷന്‍ രീതിയില്‍ നിന്ന് ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ ആണ് സീത. ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് സ്വാസികയാണ്. പ്രമേയം കൊണ്ടും അവതരണശൈലികൊണ്ടും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ

സീത മലയാളത്തിലെ മികച്ച സീരിയലുകളില്‍ ഒന്നാണ്. സീതയുടെ ഭര്‍ത്താവായ ഇന്ദ്രന്‍ മരിക്കുന്നതിലൂടെ തളര്‍ന്നുപോയ സീത ഇപ്പോള്‍ തിരിച്ചുവരവ് പ്രേക്ഷകര്‍ക്കും ആശ്വാസം തന്നെ. ഇന്ദ്രനെ കൊന്നവരോട് പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സീത ഇപ്പോള്‍ ജീവിക്കുന്നത്. സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി സീത ജൈത്രയാത്ര തുടരുന്നു.

ആദിലക്ഷമിയുടെ സാഹയത്തോടെ പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന സീത അവരെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ജീവിക്കുന്നത്. പ്രതികളെക്കുറിച്ച് സീത മറിയക്കുട്ടി ഐ.പി.എസുമായും സംസാരിക്കുന്നു. പ്രതികള്‍ ശവക്കോട്ട കോളനിയില്‍ ആയിരിക്കുമെന്ന് സീത സംശയം പ്രകടിപ്പിക്കുന്നു എന്തു വില കൊടുത്താണെങ്കിലും ഇന്ദ്രന്റെ കൊലപാതകികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന് മറിയക്കുട്ടി പറയുന്നു. എന്നാല്‍ ഇതേ സമയം ഇന്ദ്രന്റെ കൊലപാതകികള്‍ പിടിയില്‍ ആകുമെന്ന് വിചാരിച്ച് സുരേന്ദ്രന്‍ പിളള അവരുമായി കൂടികാഴ്ച്ച നടത്തുന്നു. ശവക്കോട്ട കോളനിയിലേക്ക് താമസം മാറുകയാണെന്ന് അവര്‍ അറിയിക്കുന്നു.

കോളനിയുടെ പ്രേത്യേകതയെക്കുറിച്ചും അവര്‍ പറയുന്നു. പോലീസുകാര്‍ കയറാന്‍ മടിക്കുന്ന ചേരിയായത് കൊണ്ട് അവിടെ വന്ന് അവരെ പൊക്കുക എന്നത് അത്ര എളുപ്പമുളള കാര്യം അല്ല
എന്ന് അവര്‍ പിളളയെ ബോധ്യപ്പെടുത്തുന്നു. അപ്പോഴാണ് സീതയെ കൊല്ലാനായി സുരേന്ദ്രന്‍ പിളളയുടെ ക്വോട്ടേഷന്‍ ഏറ്റെടുത്തുകൊണ്ട് ധര്‍മ്മന്‍ എത്തുന്നത്. ഇളയ സഹോദരിയോട് യാത്ര പറഞ്ഞ് ധര്‍മ്മന്‍ ഇറങ്ങുന്നു. അവന്‍രെ സഹോദരിമാരില്‍ ഒരാളെ ചുട്ടെരിച്ചു കൊന്ന ഇന്ദ്രനോടുളള പ്രതികാരം കൊണ്ട് കൂടിയാണ് ധര്‍മ്മന്‍ ഈ ക്വോട്ടേഷന്‍ ഏറ്റെടുക്കുന്നത്. സുരേന്ദ്രന്‍ പിളളയുമായി കണ്ട് വേണ്ട സഹായങ്ങള്‍ ഒക്കെ ചെയ്ത് തരാന്‍ ആവശ്യപ്പെടുന്നു. ജാനകിയുടെ വീട്ടിലേക്കായിരുന്നു പിന്നീട് ധര്‍മ്മന്‍ എത്തുന്നത്.

അനിരുദ്ധനെ അന്വേഷിച്ചായിരുന്നു ധര്‍മമന്‍ എത്തുന്നത്. രണ്ടുപേരും ഉറ്റ ചങ്ങാതിമാര്‍ ആയിരുന്നു. പൊന്ന് കൂടി പോയതോടെ വീട്ടില്‍ തനിച്ചാകുന്ന അനിരുദ്ധന്റെ ചേച്ചി വഴിയാണ് അനിരുദ്ധന്‍ ജാനകിയുടെ വീട്ടില്‍ ആണെന്ന് ധര്‍മ്മന്‍ മനസ്സിലാക്കുന്നത്. അവര്‍ ബന്ധവും സൗഹൃദവും പുതുക്കുന്നു. ഇന്ദ്രന്‍ ആണ് ധര്‍മ്മന്റെ സഹോദരിയെ കൊന്നത് എന്ന ജാനകിയോട് അനിരുദ്ധന്‍ പറയുന്നുണ്ടെങ്കിലും അവള്‍ അത് വിശ്വസിക്കുന്നില്ല. ജീവിതത്തില്‍ പലവിധേനയും സങ്കടങ്ങള്‍ മാത്രം കിട്ടിയിട്ടുളള സീതയും ആദിലക്ഷമിയും അവരവരുടെ ദുഖങ്ങള്‍ പങ്കുവെയ്ക്കുന്നതോടുകൂടിയാണ് എപ്പിസോഡ് അവസാനിക്കുന്നത്. സീതയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ധര്‍മ്മന്‍ അത് ചെയ്യുമോ എന്നുളളതാണ് പ്രേക്ഷകരെ ഇപ്പോള്‍ ആകാംഷയുടെ മുള്‍ മുനയില്‍ എത്തിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (55 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (3 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends