Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദിലീപിന്റെ പുത്തന്‍ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകർ... ആഡംബര വാഹനമായ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി നടന്‍ ദിലീപ്; തന്റെ ഭാഗ്യമായ അമ്മയെയും ഒപ്പം ചേർത്ത് താരം

27 JANUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ജീവിതത്തിൽ ഏറ്റവും ഭാഗ്യം തന്റെ അമ്മയാണെന്ന് താരം എപ്പോഴും പറയുന്ന ഒരു കാര്യം തന്നെയാണ്. ദിലീപിന്റെ പുത്തന്‍ വിശേഷങ്ങള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ആഡംബര വാഹനമായ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ദിലീപ്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

സെവന്‍ സീരിസ് ആറാംതലമുറയാണ് ഇപ്പോള്‍ നിരത്തിലോടുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ നാലോളം വകഭേദങ്ങളിലെത്തുന്ന വാഹനം ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനാണ് 7 സീരീസ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഏകദേശം ഒന്നരക്കോടി മുതലാണ് വാഹനങ്ങളുടെ കേരളത്തിലെ എക്സ്ഷോറൂം വില. ബെന്‍സ്, ഔഡി തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. അടുത്തിടെ നടന്‍ ടൊവിനോയും സെവന്‍ സീരീസ് സ്വന്തമാക്കിയിരുന്നു. മറ്റൊരു ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ പോഷെയുടെ ആഡംബര എസ്യുവി പനമേര, കെയിന്‍, ബിഎംഡബ്ല്യു എക്‌സ്6 തുടങ്ങിയ നിരവധി വാഹനങ്ങള്‍ ദിലീപിന്റെ വാഹന ശേഖരത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വിവാദങ്ങള്‍ നിറഞ്ഞ സിനിമാ ജീവിതത്തിനിടെ താരത്തിന്റ പുത്തന്‍ വാഹന വിശേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (3 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (15 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (24 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (31 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (46 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (3 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

Malayali Vartha Recommends