Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മുൻ ഭർത്താവ് ലോക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചപ്പോൾ പുതുമണവാളനൊപ്പം ഏഴുവയസുകാരന്റെ പിറന്നാൾ ആഘോഷിച്ച് അമ്പിളി ദേവി:- ഇരുവരുടെയും കട്ടയ്ക്കുള്ള പോരാട്ടത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

27 JANUARY 2019 08:49 PM IST
മലയാളി വാര്‍ത്ത

സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ജയൻ ആദിത്യനും കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞത്. മലയാളത്തിലെ അനശ്വര നടനായ ജയന്റെ സഹോദര പുത്രൻ ആദിത്യന്റെയും, സിനിമാ സീരിയൽ നടിയും, നൃത്താധ്യാപികയുമായ അമ്പിളിദേവിയുടെയും പുനർവിവാഹമായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹ വിഡിയോയും ഫോട്ടോസും വൈറലായതോടെയാണ് അമ്പിളി ദേവി ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതെന്ന് സീരിയൽ ഇൻഡസ്ട്രിയിൽ ഉള്ളവരും ആരാധകരും അറിയുന്നത്. ഇതിന് പിന്നാലെ അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ചാഘോഷിച്ചത് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വന്‍ ചര്‍ച്ചയ്ക്ക് വഴിവായിക്കുകയും ചെയ്തു.

ക്യാമറാമാനായ ലോവല്‍ സീരിയല്‍ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേക്ക് മുറിച്ച്‌ മധുരം പങ്ക് വച്ചത്. തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ' അടുത്ത ബെല്ലോടു കൂടി ' എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള 'മധുര പ്രതികാരം നടന്നത്'. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. എന്നാൽ ഇതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരിക്കുകയാണ് അമ്പിളി ദേവി. ലോവൽ, അമ്പിളി ദേവി ബന്ധത്തിലെ ഏഴുവയസുകാരന്റെ പിറന്നാൾ പുതുമണവാളനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചാണ് അമ്പിളി ദേവിയുടെ കട്ടയ്ക്കുള്ള തിരിച്ചടി.

 ലോവലിന്റെയും അമ്ബിളിദേവിയുടെയും മകന്റെ ആറാം പിറന്നാളായിരുന്നു ഇന്നലെ. എന്നാല്‍ ആദ്യ ഭാര്യ വിവാഹം കഴിച്ചത് സെറ്റില്‍ ആഘോഷിച്ച ലോവല്‍ തന്റെ മകന്റെ പിറന്നാള്‍ മറന്നുപോയോ എന്ന് ചോദിച്ചിരിക്കുകയാണ് അമ്പിളി ദേവി. ഒരു ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലാണ് ലോവലിനോടെന്നവണ്ണം അമ്പിളി ദേവി ചോദ്യം ഉന്നയിച്ചത്. അവന്റെ പിറന്നാള്‍ പോലും ഓര്‍ക്കാത്ത ലോവലിന് കേക്ക് മുറിച്ച്‌ ആദ്യഭാര്യയുടെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവനെ ഒന്നു വിളിക്കാനോ ആശംസകള്‍ നേരാനോ പോലും ലോവല്‍ മിനക്കെട്ടില്ല. ഇന്നെലെ കുഞ്ഞിന്റെ ആറാം പിറന്നാളായിരുന്നു എന്നാല്‍ ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. എല്ലായിടത്തും മകന് ഏഴുവയസെന്നാണ് പറയുന്നത്.

താന്‍ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്‌ഹേത്തോടെ പെരുമാറാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും അമ്ബിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്ബോള്‍ തന്നെ കരയാന്‍ തുടങ്ങും. തന്റെ കല്യാണത്തിന് മുമ്ബ് തന്നെ വളരെ വര്‍ഷങ്ങളായി ആദിത്യന്റെ വീട്ടുകാരും തന്റെ വീട്ടുകാരും കുടുബസുഹൃത്തുക്കളാണ്. ഇപ്പോള്‍ രണ്ടുപേര്‍ക്കും ജീവിതം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിയത്. അതിന് പ്രധാന കാരണവും മകന് ആദിത്യനോടുള്ള അടുപ്പം തന്നെയാണ്. ലോവലില്‍ കിട്ടാത്ത സ്‌നേഹം ആദിത്യന്‍ മകന് നല്‍കുന്നുണ്ടെന്നും അമ്ബിളിദേവി കൂട്ടിച്ചേര്‍ത്തു.


ആദിത്യന്റെ നാലാം വിവാമാണ് ഇതെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്, ഇതിന് അമ്പിളി ദേവി നൽകുന്ന മറുപടി ഇങ്ങനെ... ആദിത്യന്റെ ജീവിതത്തില്‍ നടന്നതൊക്കെയും വ്യക്തമായി തനിക്കറിയാമെന്നും നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യന്‍ കഴിച്ചിട്ടുള്ളതെന്നും ആദിത്യന്‍ നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണവുമാണെന്ന് താരം വെളിപ്പെടുത്തി. ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത്. ആദിത്യനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകര്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്‌നേഹിക്കണമെന്നും അമ്ബിളിദേവി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends