Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആരാധാകരെ അതിരറ്റ് സ്‌നേഹിക്കാന്‍ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് വിജയ് സേതുപതി; നന്മ മനസ്സിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ആരാധകരുടെ ഉള്ളിൽ വീണ്ടും താരമായി വിജയ് സേതുപതി

29 JANUARY 2019 01:03 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി. തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് സേതുപതി ആലപ്പുഴയില്‍ ഒരു തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി എത്തിയിരിക്കുകയാണ്. മക്കള്‍സെല്‍വന്‍ എന്നറിയപ്പെടുന്ന വിജയ് സേതുപതിക്ക് കേരളത്തില്‍ ഏറെ ആരാധകരാണുഉള്ളത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് തമിഴകത്തെ മികച്ച നടനായി വിജയ് സേതുപതി മിന്നിതിളങ്ങുന്നത്. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു.

പ്രിയതാരത്തോട് എന്തോ പറയുവാന്‍ അവര്‍ വെമ്ബുന്നുണ്ടായിരുന്നു. ചെവി അവരുടെ അരികിലേയ്ക്ക് ചേര്‍ത്തുവെച്ച സേതുപതി ആ സങ്കടം കേട്ടു. 'മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ' എന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം തരന്‍ ആവശ്യപ്പെട്ടു. ആരുടെയെങ്കിലും കൈയ്യില്‍ പേഴ്‌സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പേഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി. വലിയ കയ്യടികളോടെയാണ് ആരാധകര്‍ മക്കള്‍ സെല്‍വന്റെ ഈ പ്രവര്‍ത്തിയെ വരവേറ്റത്. വിജയ് സേതുപതിയെ ഒരുനോക്ക് കാണുവാനും സ്‌നേഹചുംബനം മേടിക്കുവാനും സെല്‍ഫിയെടുക്കാനും ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

ആരാധാകരെ അതിരറ്റ് സ്‌നേഹിക്കാന്‍ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് മറ്റൊരു പ്രവര്‍ത്തിയോടെ വിജയ് സേതുപതി തെളിയിച്ചിരിക്കുകയാണ്. അമ്പരപ്പിക്കുന്ന സ്നേഹമാണ് തനിക്കും തന്റെ ചിത്രങ്ങൾക്കും മലയാളി നൽകുന്നതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയിൽ എത്തിയ വിജയ് സേതുപതി അതുനേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്. മക്കൾ സെൽവൻ കീ ജയ്..എന്ന് ആർപ്പുവിളിച്ചാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്തു താരം.

ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, പിന്നെന്താ.. ഉറപ്പായും. പക്ഷേ ഇപ്പോൾ ഷൂട്ടിലാണ് ഇതു കഴിഞ്ഞോട്ടെ എന്നായിരുന്നു വിജയ്​യുടെ മറുപടി. തിരക്കിനിടയിൽ തന്നെ തൊടാൻ കൈനീട്ടിയ കുഞ്ഞാരാധകന്റെ കയ്യിൽ ഒരു ഉമ്മ സമ്മാനിച്ചാണ് താരം സെറ്റിലേക്ക് മടങ്ങിയത്. പോകുമ്പോൾ ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിച്ച് ആരാധകനോട് വീണ്ടും അക്കാര്യം ഒാർമിക്കുന്ന വിജയ് സേതുപതിയെ അമ്പരപ്പോടെയാണ് കൂടിനിന്നവർ നോക്കിയത്. അതിനുശേഷമുണ്ടായ ഈ സംഭവും വൈറലായതോടെ ആരാധകരുടെ ഉള്ളിൽ വീണ്ടും താരമായി മാറുകയാണ് വിജയ് സേതുപതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (25 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (33 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (37 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends