Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നിതംബ സൗന്ദര്യ മത്സരത്തില്‍ സുന്ദരിമാര്‍ തമ്മില്‍ കൂട്ടയടി

29 JANUARY 2019 10:20 PM IST
മലയാളി വാര്‍ത്ത

ബ്രസീലില്‍ അടുത്തിടെ നടന്ന നിതംബ മത്സരത്തിന്റെ ഫലപ്രഖ്യാപനവേള അടിപിടിയില്‍ കലാശിച്ചു. സാവോപോളോയിലെ ക്ലബ് ഈസിയിലായിരുന്നു മിസ് നിതംബം മത്സരത്തിന്റെ ഫലപ്രഖ്യാപനം. മുഖസൗന്ദര്യത്തേക്കാള്‍ ആരാധകരുള്ള മറ്റൊരു സൗന്ദര്യ മത്സരമാണ് നിതംബസൗന്ദര്യ മത്സരം.

ഫലപ്രഖ്യാപനത്തിനു ശേഷം തന്റെ നിതംബം മാത്രമാണ് ഒറിജിനലെന്നും ബാക്കിയുള്ളവരുടേത് സിലിക്കോണ്‍ നിറച്ചതാണെന്നും അവകാശപ്പെട്ട് കടന്നുവന്ന യുവതി ജേതാവായ യുവതിയുടെ റിബണ്‍ വലിച്ച് കീറിയതോടെയാണ് അടിപിടിയായത്.

വേദിയില്‍ മത്സരാര്‍ത്ഥികള്‍ നിരന്നുനില്‍ക്കെ റൊറെയ്മ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എലന്‍ സന്റാനെയെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്കുള്ള റിബണ്‍ എലനെ അണിയിക്കുകയും ചെയ്തു. പെട്ടെന്ന് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലീന ഊവ രംഗത്ത് എത്തി എലന്റെ റിബണ്‍ കീറിക്കളയുകയും ബഹളം ഉണ്ടാക്കിയതും. 

എലന്റെ നിതംബം സിലിക്കോണ്‍ നിറച്ചതാണെന്നും മത്സരാര്‍ത്ഥികളില്‍ തന്റേതുമാത്രമാണ് യഥാര്‍ത്ഥ നിതംബമെന്നും പറഞ്ഞായിരുന്നു അലീന ബഹളമുണ്ടാക്കിയത്.

ഫലം അട്ടിമറിച്ചാണ് എലനെ വിജയിയാക്കിയതെന്നും അലീന ആരോപിച്ചു. ഫൈനലിനു മുമ്പ് നടന്ന പബ്ലിക് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് അലീനയായിരുന്നു. 


റിബണ്‍ വലിച്ചെടുത്തെങ്കിലും തന്നില്‍ നിന്ന് കിരീടം തട്ടിപ്പറിക്കാന്‍ അലീനയ്ക്ക് കഴിയില്ലെന്ന് എലന്‍ പ്രതികരിച്ചു. ങശൈആൗാആൗാആൃമ്വശഹതന്റെ നിതംബമാണ് ഏറ്റവും ആകൃതിയുള്ളതെന്നും അതുകൊണ്ടാണ് താന്‍ വിജയി ആയതെന്നും അലീനയുടേത് നിരാശകൊണ്ടുണ്ടായ പ്രതിഷേധമാണെന്നും എലന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (8 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (31 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

Malayali Vartha Recommends