Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മീടൂ ക്യാംപെയ്‌നു ശേഷം തനിയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയരുകയാണെന്ന് ചിന്മയി

29 JANUARY 2019 10:56 PM IST
മലയാളി വാര്‍ത്ത

മീടു മൂവ് മെന്റ് ഇന്ത്യന്‍ സിനിമയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബോളിവുഡ് താരം തനുശ്രീ ദത്തയായിരുന്നു മീടു ക്യാംപെയ്‌നുമായി ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെ ഞെട്ടിപ്പിക്കുന്നതും കേട്ടല്‍ അറപ്പിക്കുന്നതുമായുളള നിരവധി വെളിപ്പെടുത്തലുമായി പല താരങ്ങളും സിനിമയിലെ വനിത പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെയുളള ഗായിക ചിന്മയി രംഗത്തെത്തിയിരുന്നു. ഇത് തമിഴ് സിനിമ മേഖലയെ തന്നെ ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോഴിത തനിയ്ക്ക് നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് താരം തുറന്നടിക്കുകയാണ്.

മീടൂ ക്യാംപെയ്‌നു ശേഷം തനിയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയരുകയാണെന്ന് ചിന്മയി. തന്റെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രങ്ങള്‍ അശ്ലീസ സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ആനന്ദം കണ്ടെത്തുവരുണ്ട്. അത് കണ്ടിട്ട് വെറുപ്പുളവാക്കുന്ന രീതിയിലുള്ള മോശം സന്ദേശം ധാരളം കിട്ടുന്നുണ്ടെന്നും ചിന്മായി പറഞ്ഞു.

തന്റെ ചിത്രങ്ങള്‍ കണ്ടിട്ട് ചിലര്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് സമൂഹത്തിന് മാതൃകയാകണമെന്ന് പറഞ്ഞു കൊണ്ട് സന്ദേശമയക്കുന്നുണ്ട്. ഇവരുടെ ഉപദേശത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ഞാന് സാരി ഉടുക്കുകയാണെങ്കില്‍ ചില ഫോട്ടേഗ്രാഫര്‍മാര്‍ തന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രം പകര്‍ത്തി വൃത്തമിട്ട് മറ്റ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും.

ഇത്തരത്തിലുളള എന്റെ ചിത്രങ്ങള്‍ കണ്ട് ചിലര്‍ വളരെ മോശമായ സന്ദേശങ്ങള്‍ അയക്കാറുണ്ട്. തന്റെ ചിത്രങ്ങള്‍ കണ്ട് സ്വയം ഭോഗം ചെയ്യുകയാണെന്നും മറ്റുമുള്ള അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സാരിയുടുത്താലും ജീന്‍സ് ധരിച്ചാലും എനിയ്ക്ക് ഇന്ത്യക്കാരിയായി മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ചിന്‍മയി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (27 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (6 hours ago)

Malayali Vartha Recommends