Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും


1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പിലാക്കി


നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം... ഒടുവില്‍ ഞാന്‍ മണ്ടനാകും!! ഇറങ്ങി വരുമോയെന്ന് കാമുകന്റെ ചോദ്യത്തിന് മുന്നിൽ ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകിയുടെ മറുപടി; വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറലാകുന്നു


നൂറുകണക്കിനു ക്ഷണക്കത്തുകള്‍ സ്വന്തം കയ്യില്‍ നിന്നു കാശു മുടക്കി പ്രിന്റ് ചെയ്ത അജ്ഞാതന്‍ നാടാകെ അയച്ച്‌ ആഘോഷമായി കല്യാണം വിളിച്ചു!! എന്തു ചെയ്യുമെന്നറിയാതെ ആശങ്കയോടെ വധുവിന്റെ വീട്ടുകാര്‍; സംഭവം തൃശൂരിൽ


പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ!!! കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കെവിന്‍ വധകേസിലെ പ്രതികൾ

മുന്‍വിധികള്‍ നല്ലതല്ല... വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദ്യ ബാലന്‍

09 FEBRUARY 2019 11:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി പാക് നടി

ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി നടന്‍ സെന്തില്‍ കൃഷ്ണയുടെ വിവാഹം; വധു കോഴിക്കോട് സ്വദേശി അഖില

ഉണ്ണികണ്ണന്‍മാരോടൊപ്പം രാധയായി നടി ഭാവന!! ഇത് സന്തോഷ നിമിഷം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

റോഷനെ കെട്ടിപ്പിടിച്ച് പ്രിയ വാര്യർ;നിരാശയെന്ന് ആരാധകർ

നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം... ഒടുവില്‍ ഞാന്‍ മണ്ടനാകും!! ഇറങ്ങി വരുമോയെന്ന് കാമുകന്റെ ചോദ്യത്തിന് മുന്നിൽ ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകിയുടെ മറുപടി; വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറലാകുന്നു

ബോളിവുഡില്‍ തിളങ്ങുന്ന വിദ്യ ബാലന് തന്റെ ശരീരം പലപ്പോഴും വെല്ലുവിളിയാണ്. അമിതവണ്ണം എന്തുകൊണ്ട് താരം കുറയ്ക്കാത്തതെന്ന് പലരും വിമര്‍ശിച്ചിരുന്നു. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കാറുള്ള താരം ആദ്യമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.

'നിങ്ങളെന്താണ് വ്യായാമം ചെയ്ത് തടി കുറയ്ക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്കവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നത്. കാരണം എന്ത് അറിഞ്ഞിട്ടാണ് അവര്‍ മുന്‍വിധിയോടെ ഇത് ചോദിക്കുന്നത്? ഞാന്‍ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല.

ഞാന്‍ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അവര്‍ എന്നെക്കുറിച്ച് മുന്‍ധാരണകള്‍ പുലര്‍ത്തുന്നത്. എനിക്ക് ചെറുപ്പം മുതല്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ട്. ആളുകള്‍ തടി കുറയ്‌ക്കെന്ന് സമര്‍ദ്ദം ചെലുത്തുമ്‌ബോള്‍ ഈ പ്രശ്‌നം കൂടുകയല്ലാതെ കുറയാറില്ല.

തടി കൂടുന്നത് കാണുമ്‌ബോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്‌ബോള്‍ കുറച്ചുകാലത്തേയ്ക്ക് ഹോര്‍മോണ്‍ പ്രശ്‌നം കുറയും, പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടും.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകര സംഘത്തിന് സഹായം ഒരുക്കിയെന്ന് സംശയത്തില്‍ കോയമ്പത്തൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍  (20 minutes ago)

ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി പാക് നടി  (38 minutes ago)

മുഖ്യമന്ത്രി പൊതുവേദിയില്‍ സ്ത്രീയോട് കയര്‍ത്തോ...വെളിപ്പെടുത്തലുമായി ദൃസാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍  (1 hour ago)

മദ്യലഹരിയില്‍ ആത്മഹത്യാ നാടകം... ഒടുവില്‍ ദാരുണാന്ത്യം  (1 hour ago)

അമേരിക്ക - ചൈന വ്യാപാരയുദ്ധം മുറുകുമ്പോൾ നേട്ടം ഇന്ത്യക്ക്  (2 hours ago)

ബസില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ കൈയ്യോടെ പൊക്കി  (2 hours ago)

''പ്രധാനമന്ത്രിയാണ് നിലവിലുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കണം'' മോദിയോട് ജയ്റ്റ്‌ലിയുടെ ഭാര്യയും മകനും നടത്തിയ അഭ്യർത്ഥന  (2 hours ago)

വെള്ളപ്പൊക്ക കെടുതിക്കിരയായവര്‍ക്കുള്ള അടിയന്തര ധന സഹായം ഉടന്‍ നല്‍കും  (2 hours ago)

സീരിയൽ കണ്ടു കൊണ്ടിരുന്ന ഭാര്യയോട് ഭർത്താവ് ഭക്ഷണം ആവശ്യപ്പെട്ടു ; പിന്നാലെ ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തി ; സംഭവം ഇങ്ങനെ  (3 hours ago)

യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്  (3 hours ago)

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാര്‍ ബിജെപിയിലേക്കോ?  (3 hours ago)

ശബരിമല വിഷയത്തോടെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ തിരിച്ച് പിടിക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സി.പി.എം  (3 hours ago)

വയനാട് മെഡിക്കല്‍ കോളേജിന് സൗജന്യ സ്ഥലമുള്ളപ്പോള്‍ വില കൊടുത്ത് ഭൂമി വാങ്ങുന്നതെന്തിന്? ചെന്നിത്തല  (3 hours ago)

കൈവച്ചതെന്തും പൊന്നാക്കി മോദി; യുഎഇയില്‍ റൂപേ കാര്‍ഡ് പുറത്തിറക്കി; ഇന്ത്യയുടെ സ്വന്തം റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യു.എ.ഇ; ഇന്ത്യക്ക് ഇത് അഭിമാന നിമിഷം  (3 hours ago)

കയ്യടിച്ച് ലോകരാഷ്ട്രങ്ങൾ; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു  (4 hours ago)

Malayali Vartha Recommends