Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ? 


അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍ 


സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി


ഞാൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ്... കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കി ക്രൂരമായ കൊലപാതകം; ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ


മുതലാളിയുടെ അടപ്പിളകി... കല്ലടയിലെ അതിക്രമത്തിനെതിരെ പൊതുജനത്തിനൊപ്പം സര്‍ക്കാരും ഉണര്‍ന്നതോടെ അറസ്റ്റിലായത് 5 പേര്‍ കൂടി അറസ്റ്റില്‍; വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി

അവര്‍ സന്തോഷിക്കട്ടെ... മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ

10 FEBRUARY 2019 10:45 PM IST
മലയാളി വാര്‍ത്ത

More Stories...

സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി

കാത്തിരുന്ന കണ്മണി എത്തി!! ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്... കുഞ്ഞുപിറന്ന സന്തോഷം പങ്കുവെച്ച്‌ നജീം അര്‍ഷാദും തസ്‌നിയും

കേരളത്തിൽ സിക്സ് പാക്കുമായെത്തി ഹോട്ടലുകളിൽ നിന്ന് ആവോളം പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓള്‍ഡ് മങ്ക്, ബിയറും അകത്താക്കി, കുടവയറുമായി തിരികെ പോകേണ്ട ഗതികേടിൽ നടൻ സുദേവ്

ആരെയും അറിയിക്കാതെ സൂക്ഷിച്ച രഹസ്യം പരസ്യമായപ്പോൾ, ബേബി ഷവറിന്റെ ഫോട്ടോസ് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച് ചാക്കോച്ചൻ

ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവുചെയ്ത് ഇനിയും എന്നെ ഉപദ്രവിക്കരുത്- കണ്ണുനിറഞ്ഞ് അപേക്ഷയുമായി നടി അഞ്ജു; ആത്മഹത്യയുടെ വക്കിൽ നിന്നും എം 80 മൂസ സീരിയയിലിലെ നടിയെ രക്ഷിക്കാൻ സഹപ്രവർത്തകരും...

പോണ്‍ ലോകത്ത് നിന്നും ബോളിവുഡിലും അതിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമയില്‍ എത്തി നില്‍ക്കുന്ന താരമാണ് സണ്ണിലിയോണ്‍. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ചിത്രമാണ് രംഗീല. ചിത്രത്തിന്റെ ലോക്കേഷനില്‍ താരത്തിനോടൊപ്പം നില്‍ക്കുന്ന ചിത്രം സലിംകുമാര്‍ പങ്കുവെച്ചിരുന്നു. ഇതിന് മോശമായ കമന്റുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിത ഇതിനെതിരെ നടി അഞ്ജലി അമീര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ .ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയില്‍ എനിക്ക് പറയാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചാട്ടാണ് .

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍ സില്‍ക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത് അവര്‍ സന്തോഷിക്കട്ടെ. സണ്ണി ലിയോണിന് നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളത്തില്‍ എത്തുന്നതിനും മുന്‍പ് തന്നെ സണ്ണി ലിയോണിനെ കേരളത്തില്‍ വളരെ വലിയ ആരാധകരുണ്ട്. ഈ വര്‍ഷം സണ്ണിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തു വരുന്നത്. രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. കൂടാതെ മമ്മൂട്ടി ചിത്രമായ മധുരാജയിലും താരം ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ?   (7 hours ago)

അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍   (8 hours ago)

സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി  (8 hours ago)

'ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല'; വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  (9 hours ago)

'ഞാന്‍ സന്തോഷവാനല്ല.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി ഹാര്‍ദ്ദിക്ക് പട്ടേല്‍  (9 hours ago)

വോട്ടിംഗ് യന്ത്രം തകരാറിൽ; അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി  (9 hours ago)

യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി  (10 hours ago)

'വിശദീകരണം തൃപ്തികരമല്ല'; കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതിയുടെ നോട്ടീസ്  (10 hours ago)

ആവേശത്തോടെ ജനങ്ങള്‍... തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍  (10 hours ago)

കല്ലടയിലെ ജീവനക്കാര്‍ കൊടും ക്രിമിനലുകള്‍ ; കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്തതിന് പിന്നാലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തി  (10 hours ago)

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു  (11 hours ago)

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ  (11 hours ago)

കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു  (11 hours ago)

യാത്രക്കാരെ കുത്തിനിറച്ച്, അപകടകരമാം വിധത്തില്‍ അമിതവേഗത്തില്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസ് സര്‍വ്വീസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അജയ്മുത്താന പറയുന്നു  (11 hours ago)

"വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കില്ല"; കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  (11 hours ago)

Malayali Vartha Recommends