എമി ജാക്‌സണിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് താരം എമി ജാക്‌സണിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്. സിങ് ഈസ് ബില്ലിങ്, ഫ്രീക്കി അലി, ഏക് ദീവാനാ ഥാ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പരിചിതയായത്.
ഫ്രീക്കി അലിയില്‍ മുഖ്യ റോളാണ് എമി ജാക്‌സണു ലഭിച്ചത്. ഹിന്ദി ചിത്രങ്ങള്‍ക്കു പുറമേ തെലുങ്ക് ,തമിഴ് ചിത്രത്തിലും എമി അഭിനയിച്ചിട്ടുണ്ട്. എമി തന്റെ ആരാധകര്‍ക്കായി വെളുത്ത ബിക്കിനിയില്‍ ഷവറിന്റെ കീഴില്‍ നില്‍ക്കുന്ന ചിത്രവും കാമുകനുമായി ചുംബിക്കുന്ന ചിത്രവുമൊക്കെയാണ് പങ്കുവെച്ചിരിക്കുന്നത്.


https://www.facebook.com/Malayalivartha























