Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ലോക സുന്ദരിയായ മലയാളി പെണ്‍കുട്ടി പാര്‍വ്വതിയെ സ്വന്തമാക്കിയതാര്?; കാമുകനെ വെളിപ്പെടുത്തി പാര്‍വ്വതി ഓമനക്കുട്ടന്‍

16 FEBRUARY 2019 01:03 PM IST
മലയാളി വാര്‍ത്ത

ലോകസുന്ദരി വേദിയിലെത്തിയ ആദ്യ മലയാളി പാര്‍വ്വതി ഓമനക്കുട്ടന്‍ പ്രണയദിനത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ തന്റെ കാമുകനെ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രണയസുന്ദരമായ ചിത്രത്തിലൂടെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. റോണക് ഷാ എന്നാണ് പാര്‍വതിയുടെ കാമുകന്റെ പേര്.

എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് പാര്‍വതി തന്റെ കാമുകന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒന്നിച്ചുള്ള മറ്റു ചിത്രങ്ങളും കാണാം.

2008 ല്‍ മിസ് ഇന്ത്യ പട്ടം നേടിയതോടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെടുന്നത്. അതേ വര്‍ഷം നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി രാജ്യത്തിന് അഭിമാനമായി മാറി. തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറിയ പാര്‍വതി മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോള്‍തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

2008 മിസ് ഇന്ത്യ പട്ടം നേടിയാണ് പാര്‍വ്വതി എന്ന മലയാളി പെണ്‍കുട്ടി ഇന്ത്യയ്ക്ക് പരിചിതയായത്. ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയായി കിരീടമണിഞ്ഞ് വീണ്ടും ഞെട്ടിച്ചു. എട്ടു വര്‍ഷത്തിനു ശേഷം ഒരു ഇന്ത്യക്കാരി ലോകസുന്ദരി വേദിയിലെത്തുകയായിരുന്നു. അതും മലയാളി പെണ്‍കുട്ടി. പിന്നീട് പാര്‍വ്വതിയുടെ ഓരോ വിജയങ്ങളും മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഫാഷന്‍ ലോകത്തം പാര്‍വ്വതിക്ക വിജയങ്ങള്‍ മാത്രമാണ് നല്‍കിയത്, പക്ഷേ പിന്നെ എപ്പോഴോ പാര്‍വ്വതി പതറിപ്പോയി. റാംപില്‍ തിളങ്ങി നിന്ന പാര്‍വ്വതിക്ക് സിനിമാലോകത്തു നിന്നും ഓഫറുകളുടെ പെരുമഴയായിരുന്നു. ഫാഷന്‍ ലോകത്തു നിന്നും ഐശ്വര്യ ബച്ചന്‍ വന്നതുപോലെ അടുത്ത ഒരു സുന്ദരിക്കായുള്ള പ്രതീക്ഷകളായിരുന്നു. എല്ലാം തകിടം മറിഞ്ഞു,പാര്‍വ്വതി പരാജയപ്പെട്ടെന്ന് പലരും വിധിയെഴുതി.

2008 ലെമിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്, ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2008, ഫെമിന മിസ് ഇന്ത്യ സൗത്ത് 2008, മിസ് മലയാളി 2005 ഫാഷന്‍ ലോകത്ത് വിജയങ്ങള്‍ മാത്രം കെയ്ത മലയാളി പെണ്‍ക്കുട്ടി. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഉമാമഹേശ്വരം എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി വെള്ളിത്തിരയിലെത്തുന്നത്. പക്ഷേ ചിത്രം വന്‍ പരാജയമായി. ബില്ല 2 ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് കൊണ്ടാകാം ആരാധകര്‍ ശക്തമായി വിമര്‍ശിച്ചു. ബില്ല 2ഫൈനല്‍ പ്രിന്റില്‍ നിന്നും തന്റെ വളരെയേറെ ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും പറഞ്ഞ് പാര്‍വ്വതി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

മലയാളത്തില്‍ ഡിക്യു എന്ന ചിത്രത്തില്‍ പാര്‍വ്വതി അഭിനയിച്ച സത്യം ആരും അറിഞ്ഞില്ല. മലയാളി പതുകെ പാര്‍വ്വതിയെ മറക്കാന്‍ തുടങ്ങിയിരുന്നു അപ്പോളേക്കും. തിരിച്ചു വരാന്‍ ആഗ്രമുണ്ട്, ഓഫറുകള്‍ വരുന്നില്ല. തമിഴിനെ ഏറെ ഇഷ്ടപ്പെടുന്നു, മണിരത്നം സാറിനെ മറക്കാന്‍ കഴിയില്ല.


തിരഞ്ഞെടുത്തതില്‍ വന്ന പാളിച്ചകള്‍ ആണോ, അഭിനയിക്കാന്‍ അറിയാതെയാണോ എന്ന് ആത്മ പരിശോധന നടത്തി കൊണ്ടിരിക്കുന്നു, ദുഖം മറച്ചു പിടിച്ചു കൊണ്ടാണ് പാര്‍വ്വതി അതു പറഞ്ഞത്. കാരണം തമിഴില്‍ ഓര്‍ക്കാന്‍ പരാജയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ വിമര്‍ശനങ്ങളും. ഇതിനു ശേഷം സിനിമയില്‍ ശ്രദ്ധിക്കാതെ മോഡലിങിലേയ്ക്ക് വീണ്ടും തിരിയുകയായിരുന്നു താരം. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (12 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (12 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (12 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (13 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (13 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (14 hours ago)

Malayali Vartha Recommends