Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബഡായി ബംഗ്ലാവ് വീണ്ടുമെത്തുന്നു:- ആര്യയും രമേഷ് പിഷാരടിയും വീണ്ടും തലവേദനയാകും...

18 FEBRUARY 2019 02:50 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ സംപ്രേക്ഷപണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് പതിവില്‍ നിന്നും വ്യത്യസ്തമായ ആശയവുമായി 5 വര്‍ഷം മുന്‍പായിരുന്നു രമേഷ് പിഷാരടിയും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ഇവര്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. ഡയാന സില്‍വസ്റ്ററായിരുന്നു ഈ പരിപാടി അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഷാരടിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് മുകേഷ് ഈ പരിപാടിയിലേക്കെത്തിയത്.

സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലുമായി നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി പേരാണ് ബഡായി ബംഗ്ലാവില്‍ അതിഥികളായി എത്തിയത്. മുകേഷിനും പിഷാരടിക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കാനും പ്രേക്ഷകര്‍ക്കൊപ്പം സംവദിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഓരോ അതിഥിയും ബംഗ്ലാവില്‍ നിന്നും യാത്ര പറയാറുള്ളത്. ബംഗ്ലാവിന്റെ ഉടമസ്ഥനായി മുകേഷും താമസക്കാരായി രമേഷ് പിഷാരടിയും ആര്യയുമാണ് എത്തുന്നത്.

അമ്മായി എന്ന കഥാപാത്രമായി പ്രസീതയും ധര്‍മ്മജനും മനോജ് ഗിന്നസുമൊക്കെ ചേരുമ്പോഴാണ് പരിപാടിക്ക് പൂര്‍ണ്ണത വരുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ബഡായി ബംഗ്ലാവ് അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്. രമേഷ് പിഷാരടിയായിരുന്നു ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. ആര്യയും സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ നിരാശരായത്. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബഡായി ബംഗ്ലാവ് വീണ്ടുമെത്തുന്നുവെന്ന സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മുകേഷ്. പഴയ താമാസക്കാര്‍ക്കൊപ്പം പുതിയ അതിഥികള്‍ കൂടി എത്തുന്നതും അവര്‍ക്കിടയിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയാണ് പുതിയ ഭാഗത്തില്‍ പറയുന്നത്.

മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ രമേഷ് പിഷാരടിയാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സ്റ്റേജ് ഷോകളും സിനിമയുമൊക്കെയായി ആകെ തിരക്കിലാണെങ്കിലും കൃത്യമായി താരം ഈ പരിപാടിയിലേക്ക് എത്താറുണ്ട്. ഇടയ്‌ക്കൊരു സുപ്രഭാതത്തില്‍ പരിപാടിയിലേക്ക് മറ്റൊരു അവതാരകനെത്തിയപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഈ പരിപാടി സഞ്ചരിക്കാറുള്ളത്. തന്മയത്തത്തോടെയുള്ള അവതരണമാണ് ഈ പരിപാടിയെ പോപ്പുലറാക്കിയത്.

പിഷാരടിയുടെ ഭാര്യയായാണ് ആര്യ പരിപാടിയിലേക്ക് എത്തിയത്. വലിയ കാര്യം പറയാന്‍ വേണ്ടിയാണ് ആര്യ വാ തുറക്കാറുള്ളത്. എന്നാല്‍ അതെത്തിനില്‍ക്കുന്നതോ വലിയ മണ്ടത്തരത്തിലുമാവും. മണ്ടത്തരത്തിന്റെയും അമളിയുടെയും ഹോള്‍സെയില്‍ ഡീലറായ ആര്യയെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. വ്യത്യസ്തമായ സ്റ്റൈല്‍ സ്റ്റേറ്റുമെന്റുമായെത്തുന്ന ആര്യ ധരിക്കുന്ന വസ്ത്രങ്ങളും വ്യത്യസ്തമാണ്. അവതാരകയെന്ന രീതിയില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച കലാകാരി കൂടിയാണ് ആര്യ.

രമേഷ് പിഷാരടി എന്ന പേരിന് പൂര്‍ണ്ണത വരണമെങ്കില്‍ ധര്‍മ്മജന്‍ ഒപ്പമുണ്ടാവണം. മിനിസ്‌ക്രീനിലായാലും സ്റ്റേജ് പരിപാടികളിലായാലും ഇരുവരും ഒരുമിച്ചെത്തിയാല്‍പ്പിന്നെ സദസ്സ് ഇവര്‍ക്കൊപ്പമായിരിക്കും. പിഷാരടിയുടെ ജോലിക്കാരനായാണ് ബംഗ്ലാവിലേക്ക് ധര്‍മ്മന്‍ എത്തിയത്. ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനാകാറുണ്ടെങ്കിലും വരുമ്ബോഴെല്ലാം ചിരിക്കാനുള്ള ഐറ്റവും കൊണ്ടാണ് വരുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്ന് കൂടിയാണ് ഇവരുടേത്.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയെ ഓര്‍ക്കുമ്ബോള്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തൊരു കഥാപാത്രമുണ്ട് ചളുവടിയുടെ ആസ്ഥാന നേതാവായ അമ്മായി. പ്രസീത മേനോന്‍ എന്നാണ് താരത്തിന്‍രെ പേരെങ്കിലും അമ്മായി എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. ആര്യയെക്കുറിച്ച്‌ പറഞ്ഞത് പോലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയിക്കാനായാണ് ഓരോ തവണയും അമ്മായി എത്തുന്നത്. എന്നാല്‍ ഒടുക്കം അതെത്തി നില്‍ക്കുന്നത് അമളിയിലോ മണ്ടത്തരത്തിലോ ആയിരിക്കും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അഭിനയശൈലിയാണ് അമ്മായിയുടേത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (2 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (9 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (9 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (10 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends