പൊള്ളുന്ന ചൂടില്‍ സൂര്യാഘാതത്തിനുള്ള സാധ്യത കുടുതലാണ്... മുന്നറിയിപ്പുമായി മോഹന്‍ലാല്‍

സംസ്ഥാനം കനത്ത ചൂടിലാണ്. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍.ചൂട് കൂടി വരികയാണ്. ജലാശയങ്ങള്‍ വറ്റിക്കൊണ്ടിരിക്കുന്നു. പൊള്ളുന്ന ചൂടില്‍ സൂര്യാഘാതത്തിനുള്ള സാധ്യതയും കൂടുതലാണ്.
മുന്‍കരുതലുകള്‍ എന്തൊക്കെ?
കോട്ടന്‍ വസ്ത്രം ധരിക്കുക
മദ്യം ഒഴിവാക്കുക
നന്നായി വെള്ളം കുടിക്കുക
അടച്ചിട്ട വാഹനത്തില്‍ ഇരിക്കരുത്
സൂര്യാഘാതം തിരിച്ചറിയുന്നതെങ്ങനെ?
ഛര്‍ദ്ദി
തലവേദന
കണ്ണുകള്‍ക്ക് തളര്‍ച്ച
തലകറങ്ങിയുള്ള വീഴ്ച
വിയര്‍ക്കാതെ ഇരിക്കുക
https://www.facebook.com/Malayalivartha
























