ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടും തമിഴ് നടന്‍ വിമലിനെ കുറിച്ച് യാതൊരു അറിവുമില്ല... കട്ടകലിപ്പിൽ നടന്‍ അഭിഷേക്

നടന്‍ അഭിഷേകിനെ മര്‍ദ്ദിച്ച കേസില്‍ തമിഴ് നടന്‍ വിമലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടും യാതൊരു അറിവുമില്ല . ഇന്നലെ രാവിലെയായിരുന്നു സംഭവം. വിമലിന്റെയും സുഹൃത്തുക്കളുടെയും ആക്രമണത്തില്‍ അഭിഷേകിന്റെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. അഭിഷേക് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ആസമയത്ത് റിസപ്ഷനില്‍ സോഫയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഷേക്. വിമലിനെ കണ്ടെങ്കിലും ഫോണ്‍ കോള്‍ തുടര്‍ന്നു. ശേഷം കോള്‍ കഴിയും വരെ കാത്തു നില്‍ക്കാന്‍ റിസപ്ഷനിസ്റ്റിനോട് അഭിഷേക് ആവശ്യപ്പെടുകയും ചെയ്തു. ദേഷ്യം വന്ന വിമല്‍ അഭിഷേകിനെ ആക്രമിക്കുകയായിരുന്നു.
വിമല്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമലും സുഹൃത്തുക്കളും ചെന്നൈ വിരുമ്ബാക്കത്തെ ഭാസ്‌കര്‍ കോളനിയിലുളള അപ്പാര്‍ട്ട്‌മെന്റില്‍ ഒരു മുറി അന്വേഷിച്ച് എത്തിയതായിരുന്നു.
https://www.facebook.com/Malayalivartha

























