Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്കറ്റിലാക്കി നിലയലില്‍ മനുഷ്യ ശരീരങ്ങള്‍ കണ്ടുകിട്ടിയതോടെ നടുക്കം വിട്ടുമാറാതെ കോട്ടയം ആര്‍പ്പൂക്കര നാട്ടുകാർ; സ്വകാര്യ ആശുപത്രിയില്‍ നിന്ന് സംസ്‌കരിക്കാനായി നല്‍കിയ ഉദരഭാഗങ്ങൾ കണ്ടുകിട്ടിയത് കൃഷിയിടത്ത് നിന്നും


ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി


വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുകൻ ഭർത്താവിന് നൽകിയത് മറ്റൊന്ന്!! ഞെട്ടലോടെ നാട്ടുകാർ


നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല്പം കടുത്ത് പോയെന്ന് നാട്ടുകാർ


മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍

നടി മീര വാസുദേവിന്റെ മുൻ ഭർത്താവ് വീണ്ടും വിവാഹിതനായി

18 APRIL 2019 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ചേട്ടാ മിമിക്രി അല്ലാതെ വേറെ എന്തേലും പണിക്ക് പോയാല്‍ ഞാന്‍ തൂങ്ങി ചത്ത് കളയും!! പ്രണയിച്ച്‌ വിവാഹം ചെയ്ത സാജുവിന്റെ കുടുംബ വിശേഷങ്ങള്‍ ഇങ്ങനെ...

ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്!! കട്ടയ്ക്ക് കൂട്ടു നില്‍ക്കാന്‍ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങള്‍ക്ക് പുറകെ പൊയ്ക്കോളിന്‍; ഭർത്താവിന് ആശംസകളുമായി നടി സരയു

സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും!! കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്... വിവാഹത്തെ പ്രതിസന്ധിയിലാക്കിയ സംഭവത്തെ കുറിച്ച് ഭാവനയുടെ സഹോദരന്‍

പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ്ബോസ് ഷോ.. മത്സരാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി!! പിന്നാലെ ഏറെ വിജയസാധ്യത ഉള്ള താരമായ മധുമിത കൈയിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യ ശ്രമം

സാര്‍' എന്ന് ചേര്‍ത്താണ് തന്റെ പേര് വിളിച്ചത്!! ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ ഇത്ര എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നി; പിന്നീടാണ് ആ സത്യം ഞാൻ മനസിലാക്കിയത്; വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഐഎം വിജയന്‍

നടനും, നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും ജോണ്‍ കോക്കന്‍ വീണ്ടും വിവാഹിതനായി. രണ്ടാം വിവാഹത്തിനും മറ്റൊരു നടിയെയാണ് കോക്കന്‍ വിവാഹം ചെയ്തത്. ഇത്തവണ നടിയും ബിഗ്ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോണ്‍ കോക്കന്‍ താലിചാര്‍ത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താന്‍ വിവാഹിതയായ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ‘ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ജോണ്‍ കോക്കന്‍..’ പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബംഗളൂരുകാരിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ലെ മിസ് കോയമ്പത്തൂര്‍ സുന്ദരിപ്പട്ടവും തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികള്‍ താരങ്ങള്‍ക്ക് അന്നേദിവസം ആശംസ അറിയിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബക്കറ്റിലാക്കി നിലയലില്‍ മനുഷ്യ ശരീരങ്ങള്‍ കണ്ടുകിട്ടിയതോടെ നടുക്കം വിട്ടുമാറാതെ കോട്ടയം ആര്‍പ്പൂക്കര നാട്ടുകാർ; സ്വകാര്യ ആശുപത്രിയില്‍ നിന്ന് സംസ്‌കരിക്കാനായി നല്‍കിയ ഉദരഭാഗങ്ങൾ കണ്ടുകിട്ടിയത് കൃഷിയി  (9 minutes ago)

കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറി... ഏഴു പേര്‍ക്ക് പരിക്ക്, നടുക്കം വിട്ടുമാറാതെ യാത്രക്കാര്‍  (32 minutes ago)

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍ക  (35 minutes ago)

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശമായ പെരുമാറ്റം സഹിക്കാനാവാതെ വീട്ട് ജോലിക്കാരി ചെയ്‌ത പ്രതികാരം ഞെട്ടിക്കുന്നത്  (41 minutes ago)

മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം.... 35 പേര്‍ക്ക് പരിക്ക്  (42 minutes ago)

എല്ലാം മാറി മറിയുന്നു... പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി; പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ അനുവദിച്ചില്ല; പോലീസ് എത്തിയാണ് തുറന്ന് വിട്ടത്; സഭയില്‍ നിന്ന് പുറത്താക  (48 minutes ago)

വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുക  (1 hour ago)

ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച  (1 hour ago)

ചൈനീസ് അതിര്‍ത്തിയില്‍ കസറി ഇന്ത്യയുടെ പെണ്‍ പട; സ്വാതന്ത്യദിനത്തിന്റെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം; ഇത് ചരിത്രത്തിലാദ്യം  (1 hour ago)

കുവൈറ്റിൽ ആരോഗ്യ രംഗത്തെ 2575 മേഖലകളിലേക്ക് തൊഴിലവസരങ്ങൾ; വിദേശത്തെ തൊഴിൽ ചൂഷണം തടയാന്‍ വിദേശകാര്യ വകുപ്പും നോര്‍ക്കയും ഒരുങ്ങുന്നു  (1 hour ago)

ഇത്രയും പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നത് ഇനി നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞ് തീരും മുമ്പേ അത് നടപ്പിലാക്കി കമ്പനികള്‍; കേര  (1 hour ago)

ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം  (1 hour ago)

നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല  (1 hour ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍  (2 hours ago)

എടിഎം സേവനം സമയം വെട്ടിക്കുറച്ച് എസ്.ബി.ഐ ...  (2 hours ago)

Malayali Vartha Recommends