നെഞ്ചിനും ഇടത് കൈയ്ക്കും അസഹ്യമായ വേദന... പ്രമുഖ നടി ആശുപത്രിയില്‍!! സുഖം പ്രാപിച്ചതായി ലൈവിലെത്തി നടി

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് നെഞ്ചിനും ഇടത് കൈയ്ക്കും വേദനയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിയെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നുവെന്നും ആരാധകരെ അറിയിച്ചു. ടെലിവിഷന്‍ ചരിത്രത്തില്‍ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ പരിപാടിയിലൂടെ ശ്രദ്ധേയയായ നടി ശിവാനി ദുര്‍ഗ്ഗ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha