Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്


കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിലേക്ക് തിരിച്ചു! ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ


കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടറുടെ വെളിപ്പെടുത്തൽ... ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടര്‍മാര്‍


തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോര്‍ ബസ് യാത്ര പുനരാരംഭിച്ചു... ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്സിങ്ങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്... വൈകിട്ടോടെ സംഘം കാസർകോട്ടെത്തും


അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ബീ​ന ജോ​ലി​യി​ല്‍ നി​ന്നും അ​വ​ധി​യി​ലാ​യി​രു​ന്നു... ഇ​വ​ര്‍​ക്ക് രണ്ട് ദിവസം മുന്‍പാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്! അ​യ​ര്‍​ല​ന്‍ഡി​ല്‍ മ​ല​യാ​ളി ന​ഴ്സ് കോവിഡ് ബാധിച്ച്‌ മ​രി​ച്ചു

ഹേമന്ത് മേനോന്റെ വിവാഹത്തിന് താരമായി ഭാവനയും ഭാമയും... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

10 SEPTEMBER 2019 02:35 PM IST
മലയാളി വാര്‍ത്ത

ചട്ടക്കാരി സിനിമയുടെ പുതിയ പതിപ്പില്‍ നായകന്‍ സേതുമാധവനായി തിളങ്ങി ശ്രദ്ധേയനായ യുവ താരമാണ് ഹേമന്ത് മേനോന്‍. കൊച്ചി കലൂരില്‍ നടന്ന ചടങ്ങില്‍ ഹേമന്ത് നിലീനക്ക് താലി ചാര്‍ത്തി. പോക്കിരി സൈമണ്‍, ചാര്‍മിനാര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ഹേമന്ത് ഏറ്റവും ഒടുവിലായി വെള്ളിത്തിരയിലെത്തിയത്. സുരേഷ് കുമാറിന്റെയും ഉഷയുടെയും മകനാണ്. ജയയുടെയും മധുസൂദനന്‍ നായരുടെയും മകളാണ് വധു നിലീന. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മലയാള സിനിമയിലെ പ്രിയ താരങ്ങള്‍. പ്രിയ നടിമാരായ ഭാവന, ഭാമ, രമ്യ നമ്ബീശന്‍, മൃദുല മുരളി, ശാലിന്‍ സോയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യന്തിരൻ മോഡൽ ഇനി കേരളത്തിലും; കോവിഡ് ചികിത്സയ്ക്കായി റോബോട്ടുകൾ പറന്നെത്തുന്നു, ഈ കൊച്ചു കേരളത്തിലും ഇനി റോബോട്ടുകൾ ഉണ്ടാകും  (3 minutes ago)

ലോകരാജ്യങ്ങളിൽ ശ്രദ്ധേയമാകും വിധത്തിലാണ് ഇപ്പോൾ ഇന്ത്യ; കൊറോണ ബാധിതർ ഭൂരിഭാഗവും യുവാക്കൾ ,കടുത്ത ആശങ്കയിൽ ഇന്ത്യ,വീണ്ടും ലോക്ക് ഡൗൺ ?  (11 minutes ago)

ഇത് എയർ ഇന്ത്യയുടെ ചരിത്ര നിമിഷം; ചിട്ടയായ പ്രവർത്തനം നടത്തുന്ന ഇന്ത്യക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ, ലോകത്താകമാനം 12 ലക്ഷത്തിലധികം പേർക്ക് തുണയായി  (20 minutes ago)

ലോകരാജ്യങ്ങൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അമേരിക്കയുടെ പ്രതിരോധം; ഇന്ത്യയുടെ സ്നേഹം കണ്ടറിഞ്ഞ ട്രംപ് ഹൃദയം തൊടുന്ന ആ സഹായം നൽകുന്നു  (28 minutes ago)

പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിൽ ; ഗൾഫിൽ പദ്ധതികളെല്ലാം സ്തംഭിച്ചു, പ്രവാസികളുടെ മുന്നിലുള്ളത് തൊഴിൽ നഷ്ടം  (42 minutes ago)

മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കര പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത അമ്ബതോളം പേരെ നിരീക്ഷണത്ത  (56 minutes ago)

മലയാളി നേഴ്സ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങി; പ്രവാസലോകത്ത് മലയാളികളുടെ മരണം വേദനയാകുന്നു  (58 minutes ago)

കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്  (59 minutes ago)

മുസ്ലിമായതിനാല്‍ ചികിത്സ നിഷേധിച്ചു. ആംബുലന്‍സില്‍ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു.  (1 hour ago)

കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദിലേക്ക് തിരിച്ചു! ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്ര  (1 hour ago)

ചൈനയുടെ തൊട്ടടുത്താണെങ്കിലും ലോക്ക് ഡൗണ്‍ പോലും നടപ്പാക്കേണ്ടിവന്നില്ല. ഇവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിങ്ങനെ...  (1 hour ago)

കണ്ടുപഠിക്കൂ പത്തനംതിട്ടയെ... കോവിഡില്‍ ലോകത്തിന് തന്നെ മാതൃക. അഭിനന്ദനവുമായി കേന്ദ്രസര്‍ക്കാര്‍  (1 hour ago)

കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടറുടെ വെളിപ്പ  (1 hour ago)

ചൈനയിലാണ് മഹാവ്യാധി തുടങ്ങിയതെങ്കിലും ഇന്ന് ലോകം പകച്ചുനില്‍ക്കുമ്പോള്‍ ചൈന അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്ന് പുറപ്പെട്ട വൈറസ് മറ്റു രാജ്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍ ചൈനയ്ക്ക് എങ്ങനെയാണ്സ്ഫ്  (1 hour ago)

കോവിഡ് പരത്തുമെന്ന് ഭീഷണി; ജെഎന്‍യു വിദ്യാര്‍ത്ഥിയെ തൂക്കിയെടുത്ത് പൊലീസ്.  (1 hour ago)

Malayali Vartha Recommends