Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ സിനിമ നയന്‍താരയെ വെച്ച്‌ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അവരുടെ മൊബൈല്‍ നമ്ബര്‍ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല!! കാരണം വെളിപ്പെടുത്തി താരം

12 SEPTEMBER 2019 10:17 AM IST
മലയാളി വാര്‍ത്ത

'കഥ കേട്ട് ഒരു മണിക്കൂര്‍ കൊണ്ട് നയന്‍താര ഞങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്ന് ആദ്യം വിശ്വസിക്കാനായില്ല. ധ്യാന്‍ പറഞ്ഞത് കൊണ്ട് അവന്‍ അവിടെ പോയോ എന്ന് വരെ ഞാന്‍ ചിന്തിച്ചു. മലയാളത്തില്‍ പോലും ഒരു താരം ഡേറ്റ് തരണമെങ്കില്‍ അതിന്റെതായ സമയക്രമങ്ങളുണ്ട്. അങ്ങനെയുള്ളപ്പോള്‍ തെന്നിന്ത്യയിലെ വലിയ ഒരു സൂപ്പര്‍ താരം ഇത്ര പെട്ടെന്ന് ഡേറ്റ് നല്‍കുമോ? എന്ന് സംശയിച്ചിരുന്നു'. അജു വര്‍ഗീസ്‌ പറയുന്നു. പക്ഷെ ഒരു കാര്യത്തില്‍ താന്‍ നിരാശനാണെന്നും അജു വ്യക്തമാക്കുന്നു, ആദ്യ സിനിമ നയന്‍താരയെ വെച്ച്‌ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അവരുടെ മൊബൈല്‍ നമ്ബര്‍ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല എന്നും തമാശ കലര്‍ന്ന സങ്കടത്തോടെ അജു വര്‍ഗീസ്‌ പറയുന്നു. നിര്‍മ്മാതാവ് തന്നെ വിളിക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ നയന്‍താര ധ്യാനിനെ അറിയിച്ചിരുന്നതാണ് അതിന്റെ കാരണമെന്നും അജു കൂട്ടിച്ചേര്‍ക്കുന്നു. മലയാള സിനിമയിലെ നിറ സാന്നിധ്യമായി അജു വര്‍ഗീസ്‌ മാറുമ്ബോള്‍ സിനിമാ നിര്‍മ്മാതാവിന്റെ പുതിയ ഒരു റോള്‍ കൂടി താരം ഏറ്റെടുത്തിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ് അജു വര്‍ഗീസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends