Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു..കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..


കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു!! എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക; അനുശോചന പോസ്റ്റിടുന്നതിനെ വിമര്‍ശിച്ച്‌ ആദിത്യന്‍


നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി നടിയുടെ കൈകളിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ... സംഭവത്തിൽ മൂന്നുപേർ പിടിയിൽ


അച്ഛൻ സൂപ്പർമാനാണ്; കുട്ടിയെ മാറി മാറി നോക്കിയ നാലുപേരും സ്വന്തം അമ്മയല്ലെന്ന് തെളിയിക്കുന്ന ഡി.എൻ.എ റിപ്പോർട്ടുകൾ! തല പുകഞ്ഞ് ദുബായ് പോലീസ്... ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയുന്നു...


സോഷ്യൽ മീഡിയയിലിലൂടെ പരിചയപ്പെട്ട 19കാരിയെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രൂരമായ പീഡനം; ദൃശ്യങ്ങൾ കാണിച്ച് മറ്റു പലര്‍ക്കും കാഴ്ച വച്ചു; അജിലിന്റെ ഉറ്റ സുഹൃത്ത് ഉൾപ്പെടെ പെൺകുട്ടിയെ നിരന്തരം ക്രൂരമായ പീഡനം.. ചാലക്കുടി അത്താണിയില്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നത്

ഒരാളുമായി ഞാൻ പ്രണയത്തിലാണ്!! കാമുകന്‍ സിനിമാനടനോ ക്രിക്കറ്റ് താരമോ അല്ല... വെളിപ്പെടുത്തലുമായി തപ്‌സി; ഏറ്റെടുത്ത് ആരാധകർ

12 SEPTEMBER 2019 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു!! എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക; അനുശോചന പോസ്റ്റിടുന്നതിനെ വിമര്‍ശിച്ച്‌ ആദിത്യന്‍

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി നടിയുടെ കൈകളിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ... സംഭവത്തിൽ മൂന്നുപേർ പിടിയിൽ

തലയില്‍ കൈവച്ച് കുറ്റപത്രം... ആനക്കൊമ്പ് കേസില്‍ എല്ലാം മറന്നിരിക്കെ മോഹന്‍ലാലിന് കനത്ത തിരിച്ചടി; ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു; മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ കര്‍ശന വാക്കുകള്‍ കൂട്ടി വായിക്കുമ്പോള്‍...

നടൻ നാഗാര്‍ജുനയുടെ കൃഷിത്തോട്ടത്തിൽ മാസങ്ങൾ പഴക്കമുള്ള പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; ദുർഗന്ധം വമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്

എന്റെ ആഗ്രഹം ഇതാണ് !! രണ്ടു വ്യത്യസ്ഥ ചിത്രങ്ങൾ പങ്കു വച്ച്‌ മഞ്ജു ആ ആഗ്രഹം വെളിപ്പെടുത്തി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

സഹോദരിക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് തപ്സിയുടെ ഈ തുറന്നുപറച്ചില്‍. താന്‍ കാരണമാണ് തപ്സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് തപ്സി തന്നോടാണ് നന്ദി പറയേണ്ടതെന്നും സഹോദരി ഷഗുണ്‍ പറഞ്ഞു. ഇതിനു മുമ്ബുള്ള തപ്സിയുടെ കാമുകന്മാരെ കാണുമ്ബോള്‍ എവിടുന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷഗുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ' എന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുമ്ബ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മ വെച്ചിട്ടുണ്ട്' എന്ന് ട്രോളുകയും ചെയ്തു തപ്സി. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാളാണ് നടി തപ്സി പന്നു. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സി.എന്നാല്‍ തന്റെ കാമുകന്‍ എല്ലാവരും കരുതുംപോലെ സിനിമാനടനോ ക്രിക്കറ്റ് താരമോ അല്ലെന്നും നടി വ്യക്തമാക്കി. അദ്ദേഹം ഇവിടെ ഉള്ള ഒരാളെ അല്ല', തപ്സി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ്  (8 minutes ago)

''കമ്പിയില്ലേൽ കമ്പിയെണ്ണും'' ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എം എം മണി  (13 minutes ago)

കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു!! എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക; അനുശോചന പോസ്റ്റിടുന്നതിനെ വിമര്‍ശിച്  (25 minutes ago)

ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ അകപ്പെട്ട രണ്ട് മലയാളികൾ തിരിച്ചെത്തി ; ഇനിയും വിട്ടു കിട്ടാനുള്ളവർക്കായി പ്രാർത്ഥനയോടെ ഉറ്റവർ  (36 minutes ago)

ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചു... സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍  (43 minutes ago)

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി നടിയുടെ കൈകളിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ... സംഭവത്തിൽ മൂന്നുപേർ പിടിയിൽ  (43 minutes ago)

തലയില്‍ കൈവച്ച് കുറ്റപത്രം... ആനക്കൊമ്പ് കേസില്‍ എല്ലാം മറന്നിരിക്കെ മോഹന്‍ലാലിന് കനത്ത തിരിച്ചടി; ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

അമേരിക്ക ഭീകരര്‍ക്ക് വച്ച കുറി പിഴച്ചു; അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു  (1 hour ago)

അമ്മയുടെ കയ്യിൽ നിന്നും വഴുതി റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനവുമായി ഒരു വ്യാപാരി  (1 hour ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 48 പോയന്റ് ഉയര്‍ന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 10,714ലിലുമാണ് വ്യാപാരം  (1 hour ago)

ഞെട്ടിവിറച്ച് ഇമ്രാന്‍ഖാന്‍... ഇമ്രാന്‍ ഖാനേയും പാകിസ്ഥാനേയും തള്ളിപ്പറഞ്ഞുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍; പിന്തുണയക്കായി ചെന്ന പാകിസ്ഥാന് കനത്ത തിരിച്ചടി; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; മ  (2 hours ago)

ഹരിപ്പാട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മരണം...  (2 hours ago)

ഇനിയെന്താ പരിപാടി... ജുവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന 6 പേര്‍ക്ക് ലോട്ടറിയടിച്ചതോടെ വിശ്വസിക്കാനാവാതെ നാട്ടുകാര്‍; കിലുക്കം സിനിമയില്‍ കിട്ടുണ്ണി പറയുന്ന ഡയലോഗ്‌സൊന്നും അവര്‍ പറഞ്ഞില്ല; സ്വര  (2 hours ago)

അച്ഛൻ സൂപ്പർമാനാണ്; കുട്ടിയെ മാറി മാറി നോക്കിയ നാലുപേരും സ്വന്തം അമ്മയല്ലെന്ന് തെളിയിക്കുന്ന ഡി.എൻ.എ റിപ്പോർട്ടുകൾ! തല പുകഞ്ഞ് ദുബായ് പോലീസ്... ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയു  (2 hours ago)

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ പ്രമേയം കൊണ്ടുവരാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ലോകരാജ്യങ്ങള്‍ പിന്തുണച്ചില്ല... ഇനി ഇന്ത്യയെ ഭയന്ന് വാലും ചുരുട്ടി ഇരിക്കുകയേ നിവര്‍ത്തിയുള്ളൂ എന്ന രീതിയിലേക  (2 hours ago)

Malayali Vartha Recommends