മുണ്ട് മടക്കികുത്തി, മീശ പിരിച്ച്, നെഞ്ചു വിരിച്ച് നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും!! മനസ് തുറന്ന് മോഹൻലാൽ
മലയാളികളുടെ ആവേശമാണ് മോഹൻലാൽ. മീശ പിരിക്കല്‍ സിനിമയില്‍ കൊള്ളാം; നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയുമെന്നാണ് താരം പറയുന്നത്. . തന്നെ പോലെ ആകരുത് അതിലും മികച്ചത് ആവാനാണ് ശ്രമിക്കേണ്ടത്. ഞാന്‍ എന്താണെന്ന് എനിക്കു തന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്നു പറയുന്നത് വലിയ കാര്യമല്ല. എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടത്,' മോഹന്‍ലാല്‍ പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അനഗ്നെ പറയുന്നത്.
https://www.facebook.com/Malayalivartha