എന്റെ ആഗ്രഹം ഇതാണ് !! രണ്ടു വ്യത്യസ്ഥ ചിത്രങ്ങൾ പങ്കു വച്ച് മഞ്ജു ആ ആഗ്രഹം വെളിപ്പെടുത്തി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കാറ്റില്‍ മുടി പറക്കുന്നതിന്റെ രണ്ടു വ്യത്യസ്ഥ ചിത്രങ്ങളാണ് മഞ്ജു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണം എന്നാണു എന്റെ ആഗ്രഹം. എന്നാല്‍ ശരിക്കും സംഭവിക്കുന്നത് ഇതാണ്'. രണ്ടു ചിത്രങ്ങള്‍ പങ്കു വച്ച് കൊണ്ട് മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്.
https://www.facebook.com/Malayalivartha