മീന വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നു

ജിത്തു ജോസഫിന്റെ ദൃശ്യത്തിന് ശേഷം മീന വീണ്ടും മോഹന്‍ലാലിന്റെ നായികയി അഭിനയിക്കുന്നു. ബിജു മേനോനെ നായകനാക്കി വെള്ളിമൂങ്ങയെന്ന ഹിററ് ചിത്രമൊരുക്കിയ സംവിധായകന്‍ ജിബു ജേക്കബ് ആണ് വെള്ളിത്തിരയില്‍ വീണ്ടും മോഹന്‍ലാലിനെയും മീനയെയും ഒന്നിപ്പിക്കുന്നത്. സിന്ദുരാജിന്റെതാണ് തിരക്കഥ. മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായി അഭിനയിക്കുന്ന ചിത്രം,മോഹന്‍ലാല്‍ മീന ജോഡിയുടെ മറെറരു ഹിററ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വര്‍ണപ്പകിട്ട്, ഉദയനാണ് താരം, ദൃശ്യം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയവ ആയിരുന്നു ഈ താര ജോഡികളുടെ മററ് ഹിററ് ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha