നസ്രൂ ആരാ കൂടെ... ആരാധകരുടെ ചോദ്യം കേട്ട് നസ്രിയ ചിരിച്ചു

മലയാളിയുടെ പ്രിയതാരം നസ്രിയയുടെ ഫോട്ടോ കണ്ട് ആരാധകര്‍ക്ക് ഒരു സംശയം. ഇതാരാ നസ്രിയയുടെ കൂടെ സ്വാതന്ത്ര്യത്തോടെ നില്‍ക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്.
നസ്രിയയും സഹോദരനും ചേര്‍ന്ന കേക്ക് മുറിക്കുന്ന ചിത്രം ഫഹദ് ഫാസിലാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. നസിം സഹോദരങ്ങള്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ എന്നു പറഞ്ഞാണ് ഫഹദ് ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിടപറഞ്ഞെങ്കിലും ജനപ്രീതിയുടെ കാര്യത്തിലും ആരാധകരുടെ കാര്യത്തിലും നസ്രിയ ഇപ്പോഴും മുന്നിലാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ലക്ഷക്കണക്കിന് ലൈക്‌സുകളാണ് താരത്തിന് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha