ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലാന്റില്‍

സിനിമാ താരങ്ങളുടെ വിദേശ യാത്ര പതിവാണ്. എന്നാല്‍ സ്ഥിരമായി അവധിക്കാലം ആസ്വധിക്കാന്‍ കുടുംബത്തോടൊപ്പം യാത്ര നടത്തുന്ന അപൂര്‍വ്വം കുടുംബങ്ങളെയുള്ളൂ. അതില്‍ ഒരു കുടുംബമാണ് ജയറാമിന്റേത്.
ഇത്തവണ താരം കുടുംബത്തോടൊപ്പം എത്തിയിരിക്കുന്നത് സ്വിറ്റ്‌സര്‍ലാന്റിലാണ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്ന് കഴിയുന്ന പാര്‍വ്വതി ഇപ്പോള്‍ ഒരു വീട്ടമ്മയുടെ റോള്‍ ആസ്വദിക്കുന്നതിന്റെ ത്രില്ലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha