അസിന് പുതുവര്‍ഷത്തില്‍ വിവാഹം

ഒടുവില്‍ ബോളിവുഡ് സുന്ദരി അസിന്റെ വിവാഹത്തീയതി നിശ്ചയിച്ചു. മൈക്രോ മാക്‌സ്് ഉടമ രാഹുല്‍ ശര്‍മയുമായി അടുത്തമാസം 23 ന് ഡല്‍ഹിയില്‍ വച്ച് വിവാഹം നടക്കും.
വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ അസിന്റെ ഇഷ്ടപ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത്. രാഹുല്‍ ശര്‍മ്മയും അസിനും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയ വാര്‍ത്ത അസിന്‍ തന്നെയാണ് ആദ്യം പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha