ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത് നിര്‍ത്തിയെന്ന് സൃന്ദ

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നടി സൃന്ദ. ദിലീപും കാവ്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് സൃന്ദ കൈകാര്യം ചെയ്യുന്നത്.
ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരു സാധരണ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുക്കൊണ്ട് തന്നെ ബ്യൂട്ടി പാര്‍ലറില്‍ പോകുന്നില്ലെന്നും, പുരികം പോലും ഷേപ്പ് ചെയ്യുന്നില്ലെന്ന് നടി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
ടു കണ്‍ട്രീസിന് ശേഷം കിന്ററും ജോയിയും എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്നും ഒരുപാട് പ്രത്യേകതയുള്ള കഥാപാത്രമാണ് അടൂരിന്റെ പിന്നെയും എന്ന ചിത്രത്തില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























