Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാലുഅലക്‌സിനെ മുഖ്യമന്ത്രിയാക്കണമെന്ന്

12 APRIL 2016 01:37 PM IST
മലയാളി വാര്‍ത്ത.

നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ താരസംഗമം ആയിരിക്കുകയാണ്. മുകേഷ്, ജഗദീഷ്, ഭീമന്‍ രഘു, രാജസേനന്‍ അങ്ങനെ പോകുന്നു സിനിമാക്കാരുടെ നിര. സിദ്ധിഖ്, അശോകന്‍ എന്നിവര്‍ പട്ടികയില്‍ നിന്ന് പുറത്തായി. പക്ഷെ, മല്‍സരിപ്പിക്കാതിരിക്കാന്‍ വേണ്ടി സ്വയം പിന്‍മാറിയതാണ് താനെന്ന് ലാലു അലക്‌സ്. എന്നാല്‍ ലാലു അലക്‌സിന്റെ സ്ഥാനാര്‍ത്ഥി വിഷയം അധികം ചര്‍ച്ച ആയതുമില്ല. തനിക്ക് വ്യക്തമായ രാഷട്രീയവും രാഷ്ട്രീയ കാഴ്ചപ്പാടും ഉണ്ടെന്ന് താരം പറഞ്ഞു.

ജന്‍മ നാടായ പിറവത്ത് സീറ്റ് നല്‍കാമെന്നും മല്‍സരിക്കണമെന്നും ഒരു പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ താന്‍ തല്‍ക്കാലം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നാല്‍ മുഖ്യമന്ത്രിയാക്കണമെന്ന് കാച്ചി. അതോടെ വന്നവര്‍ വന്ന വഴിയേ പോയി. എന്നാല്‍ ആരാണ് വന്നതെന്നോ, എന്താണ് പറഞ്ഞതെന്നോ വ്യക്തമാക്കാന്‍ താരം തയ്യാറായില്ല. സിനിമാക്കാര്‍ക്ക് ഇത്തവണ അനുകൂലമായ കാറ്റ് വീശുമെന്നാണ് ലാലു അലക്‌സ് വിശ്വസിക്കുന്നത്.

അതേ സമയം ലാലു അലക്‌സിന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി അടുത്തബന്ധമാണ് ഉള്ളത്. അടുത്തിടെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജോസ് കെ.മാണി എം.പി കോട്ടയത്ത് നിരാഹാര സമരം കിടന്നപ്പോള്‍ ലാലു അലക്‌സ് സമരപ്പന്തലില്‍ പോയിരുന്നു. കെ. മാണിയുമായി അടുത്ത ബന്ധമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (55 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends