Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം


ഹൃദയവേദനയോടെ വിട... എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...

ഷാറൂഖ് ഇനി ഐസ്‌ക്രീം കഴിക്കില്ല

20 APRIL 2016 12:43 AM IST
മലയാളി വാര്‍ത്ത.

താന്‍ ഇനി ഐസ്‌ക്രീം കഴിക്കില്ലെന്ന് ഷാറൂഖ്. മുമ്പൊക്കെ നിയന്ത്രണമില്ലാതെ ധാരാളം ഐസ്‌ക്രീം കഴിക്കുമായിരുന്നു. ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെയൊക്കെ കിട്ടുന്ന വിവിധ തരത്തിലുള്ള ഐസ്‌ക്രീമുകള്‍ വാങ്ങി കഴിക്കുമായിരുന്നു. എന്നാല്‍ 50 വയസ് കഴിഞ്ഞതോടെ ഡയറ്റിംഗ് തുടങ്ങി. അതോടെ ഐസ് ക്രീമിനോട് ഗുഡ് ബൈ പറഞ്ഞു. ഡല്‍ഹിയിലെ കുടുംബ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ മുത്തശി പാത്രം നിറയെ മധുരം തരും. അതൊക്കെ വീട്ടിലുണ്ടാക്കുന്നതാണ്.

മധുരം പണ്ടേ തനിക്ക് വീക്ക്‌നെസ് ആണെന്ന് താരം പറഞ്ഞു. പൊതുവേ താനൊരു മടിയനാണെന്ന് വീട്ടുകാര്‍ പറയാറുണ്ട്. വീട്ടിലുള്ളപ്പോള്‍ വളരെ താമസിച്ചേ എണീക്കു. എന്നാല്‍ മക്കളൊക്കെ വളര്‍ന്നതോടെ അതിനൊക്കെ മാറ്റം വന്നെന്ന് താരം പറഞ്ഞു. നമ്മള്‍ അവര്‍ക്ക് മാതൃകയാകേണ്ടേ. ഷൂട്ടിംഗ് ഉള്ള ദിവസങ്ങളില്‍ കൃത്യസമയത്ത് ചെല്ലേണ്ട രീതിയാലയിരിക്കും ഉണരുക. വ്യായാമം മുടക്കാറില്ല. രാവിലെയായാലും രാത്രിയിലായാലും സംവിധായകന്‍ പറയുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലൊക്കേഷനിലെത്തും.

പുതിയ ചിത്രമായ ഫാന്‍ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ചിത്രം പരാജയമായിരുന്നു. അന്ന് പഴിചാരിയവരൊക്കെ ഇപ്പോള്‍ ആശംസ അറിയിക്കുന്നു. അതില്‍ വളരെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. സൗത്ത് ഇന്ത്യയിലും വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് ലഭിക്കുന്നത് . ഒരാഴ്ചക്കുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം...  (5 minutes ago)

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി  (29 minutes ago)

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (58 minutes ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (1 hour ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (1 hour ago)

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു....  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്...  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദം, സമ്മാനങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയി  (2 hours ago)

ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം..  (2 hours ago)

പാലക്കാട് മത്സരിച്ചേക്കും  (2 hours ago)

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്  (2 hours ago)

ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഇന്ന് ധനമന്ത്രി മറുപടി നൽകും  (2 hours ago)

മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍  (3 hours ago)

Malayali Vartha Recommends