Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...

ഹിന്ദി താരങ്ങള്‍ക്ക്‌ വിശപ്പ്‌ പോലെയാണ്‌ സെക്‌സ്‌, എന്റെ ഹൃദയത്തില്‍ സല്‍മാനും അമീറും മാത്രം, ജാതക വശാല്‍ വിവാഹ സമയം അടുക്കുന്നു

11 DECEMBER 2013 04:20 AM IST
മലയാളി വാര്‍ത്ത.

ജാതകവശാല്‍ തന്റെ വിവാഹസമയം അടുക്കുകയാണെന്ന്‌ അസിന്‍ . ഹിന്ദി താരങ്ങളെല്ലാം വിവാഹം കഴിക്കാതെ ഭാര്യ ഭര്‍ത്താക്കന്മാരായി കഴിയുന്നു. അവര്‍ക്ക്‌ വിശപ്പ്‌ പോലെയാണ്‌ സെക്‌സ്‌. അവര്‍ കമിതാക്കളോടൊപ്പം വിദേശത്ത്‌ കറങ്ങുന്നു. എന്നാല്‍ താന്‍ തന്റെ മാതാപിതാക്കളോടോ കൂട്ടുകാരികളോടോ ആണ്‌ വിദേശത്ത്‌ പോകുന്നത്‌. സല്‍മാന്‍ ഖാനും അമീര്‍ഖാനും താന്‍ ഹൃദയം കൊണ്ട്‌ ഏറ്റവും അടുത്തവരാണെന്നും അസിന്‍ പറയുന്നു. സിനിമാ മംഗളത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അസിന്‍ മനസ്‌ തുറന്നത്‌.

അഭിമുഖത്തിലെ പ്രസക്തഭാഗം

നിങ്ങള്‍ വിവാഹിതയായെന്ന് കുറേ മാസങ്ങള്‍ക്കു മുമ്പേ പറഞ്ഞിരുന്നല്ലോ ?

ഞാന്‍ അമേരിക്കയില്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യമായി ഞാനും ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുകയുണ്ടായി. അതായത് എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഉടനെ വിവാഹം നടക്കുമെന്നും വരന്‍ അമേരിക്കയിലാണെന്നും ഒക്കെ ബോളിവുഡില്‍ വാര്‍ത്തകള്‍ പരന്നു. ഒരു സത്യം പറയട്ടെ. ഹിന്ദി സിനിമാലോകത്തിന്റെ സംസ്‌കാരം വളരെ വിഭിന്നമായ ഒന്നാണ്. ഇവിടെ 90 ശതമാനം നടീനടന്മാരും ഡേറ്റിംഗില്‍ ഏര്‍പ്പെടുന്നവരാണ്. അവധി ആഘോഷിക്കാന്‍ പറ്റിയ ഒരു ഇണയുമായി ഇവര്‍ വിദേശങ്ങളിലേക്ക് പുറപ്പെടുന്നു. ഇവര്‍ ആസ്‌ട്രേലിയയിലോ, ക്യാനഡയിലോ എത്തിക്കഴിഞ്ഞാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു വരും. ഇഷ്ടപ്പെട്ട ഒരു ഹോട്ടലില്‍ തങ്ങും. പക്ഷേ ഞാന്‍ വിദേശത്ത് പോകുമ്പോള്‍ ഒന്നുകില്‍ എന്റെ മാതാപിതാക്കള്‍ ഒപ്പമുണ്ടാകും. അതുമല്ലെങ്കില്‍ എന്റെ കൂട്ടുകാരികള്‍ .

എങ്കിലും നിങ്ങള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ വളരെ വൈകിപ്പോയി?

ശരിയാണ്. എന്തായാലും ഞാനുടന്‍ വിവാഹിതയാകും. ജാതകം അനുസരിച്ച് എന്റെ വിവാഹ ദിനങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. അതേസമയം വിവാഹത്തിനായി ഒരിക്കലും ധൃതികാണിക്കാനും പാടില്ല. നോക്കുക. ഹിന്ദി താരങ്ങള്‍ 80 ശതമാനം പേരും വിവാഹത്തോട് വിമുഖത പ്രകടിപ്പിച്ചു കാണുന്നവരാണ്. അവര്‍ വിവാഹിതരാകാതെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിയുന്നവരാണ്. അവര്‍ക്ക് വിശപ്പുപോലെയാണ് സെക്‌സും. എന്റെ വീട്ടുകാര്‍ ഞാനൊരു വിവാഹം കഴിച്ചു കാണാന്‍ പ്രേരിപ്പിക്കുകയാണ്. ഒരു അനുയോജ്യനായ വരനെ ഞാന്‍ തേടുന്നുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണ് ?

ശരീരത്തിന്റെ തൂക്കം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 45 കിലോ തൂക്കമാണുള്ളത്. ധാരാളം സിനിമകളില്‍ അഭിനയിച്ചു. എല്ലാം നല്ല പടങ്ങള്‍. എനിക്കിപ്പോള്‍ ഒരു ഇടവേള ആവശ്യമാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയം തുടങ്ങിയതാണ്. കുടുംബം, അഭിനയം ഇതല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല. ഉറ്റസുഹൃത്തുക്കളായ കൂട്ടുകാരികളുടെ വിവാഹത്തിന് പങ്കെടുക്കാന്‍പോലും സമയം കിട്ടാറില്ല.

ഹിന്ദിയില്‍ നിങ്ങളുടെ ഉറ്റസുഹൃത്തുക്കള്‍ ആരൊക്കെ ?

സോനം കപൂര്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. പക്ഷേ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് ഇന്നുവരെ അഭിനയിച്ചിട്ടില്ല. അതുപോലെ ജാക്വിലിന്‍ ഫെര്‍ണാണ്ടസും എന്റെ ഉറ്റതോഴിയാണ്. ഞങ്ങള്‍ മിക്ക ദിവസങ്ങളിലും ഫോണിലൂടെ സംസാരിക്കാറുണ്ട്. എങ്കില്‍കൂടി അവര്‍ ഇരുവരും എന്റെ സുഹൃത്തുക്കള്‍ എന്ന് പറയാനാവില്ല. കാരണം ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ എന്റെ ഹൃദയത്തില്‍ സല്‍മാന്‍ ഖാനും അമീര്‍ഖാനുമാണ്. ഇന്നും എപ്പോഴും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (10 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (13 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (27 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (42 minutes ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (45 minutes ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (1 hour ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (2 hours ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (2 hours ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (3 hours ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (11 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (11 hours ago)

Malayali Vartha Recommends