Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

രസഗുളയെന്നു പറഞ്ഞ് അയല്‍വാസി നല്‍കിയത് ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം

13 NOVEMBER 2026 02:19 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...

സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...

മധ്യപ്രദേശിലെ ദിന്‍ഡോറിയില്‍ രസഗുളയെന്നു പറഞ്ഞ് അയല്‍വാസി നല്‍കിയ ബോംബ് കഴിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ചയാണ് ദാരുണ സംഭവം നടന്നത്. രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാം ഭഗതിനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

രാജേന്ദ്ര സ്വന്തം വീട്ടില്‍ ഇരിക്കവേ അയല്‍വാസിയായ രാം ഭഗത് ബറോട്ടിയ എന്നയാള്‍ വീട്ടിലെത്തുകയും ഇരുവരും സംസാരിച്ചിരിക്കേ രാം ഭഗത് രസഗുളയെന്നു പറഞ്ഞ് രാജേന്ദ്രയ്ക്ക് ബോംബ് നല്‍കുകയുമായിരുന്നു. രാജേന്ദ്ര ഇത് വായില്‍വച്ച് കടിച്ചപ്പോഴേക്കും പൊട്ടിത്തെറിക്കുകയായിരുന്നു. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബോംബാണ് നല്‍കിയതെന്നും സ്‌ഫോടനം നടന്നയുടന്‍ അയല്‍വാസികളുടെ സഹായത്തോടെ രാജേന്ദ്രയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹത്തിന്റെ ഭാര്യ സുശീല ബായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രസഗുളയെന്നു പറഞ്ഞ് അയല്‍വാസി നല്‍കിയത് ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം  (31 minutes ago)

ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ കൊല്ലം മോഹന് ദാരുണാന്ത്യം  (39 minutes ago)

ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്  (43 minutes ago)

അറുപത്തിയേഴുകാരനെ കെലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ കൊച്ചുമകള്‍  (51 minutes ago)

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു  (1 hour ago)

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (1 hour ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (1 hour ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (5 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (5 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (8 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (8 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (8 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (8 hours ago)

Malayali Vartha Recommends