Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അച്ഛന്‍ മരിച്ചിട്ട് സിനിമാ ലോകത്ത് നിന്ന് ആരും വന്നില്ല എന്ന് പറഞ്ഞ് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു

26 DECEMBER 2016 04:58 PM IST
മലയാളി വാര്‍ത്ത

1986 മുതല്‍ സുരേഷ് ഗോപി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍ ജീവിയ്ക്കുന്ന സുരേഷ് ഗോപിയുടെ ജീവിതത്തിന്റെ പകുതിയിലധികവും സിനിമയ്ക്ക് വേണ്ടി തന്നെയായിരുന്നു. എന്നിട്ടും സുരേഷ് ഗോപിയുടെ ജീവിതത്തില്‍ ഏറ്റവും വലിയൊരു നഷ്ടം സംഭവിച്ചപ്പോള്‍, ആ സിനിമാ ലോകത്ത് നിന്ന് ഒരാള്‍ പോലും നടനൊരു ആശ്വാസ വാക്ക് നല്‍കാന്‍ എത്തിയില്ല.

ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സുരേഷ് ഗോപി അച്ഛന്റെ മരണ വാര്‍ത്ത അറിയുന്നത്. ഊട്ടിയില്‍ വച്ച് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണമായിരുന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് സുരേഷ് ഗോപി പാഞ്ഞെത്തി.

സുരേഷ് ഗോപിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ചു, ക്ലൈമാക്‌സ് കൂടെ ചിത്രീകരിച്ചു കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയാകും. ഷൂട്ടിങ് എന്ന് തുടങ്ങാം എന്ന് ചോദിച്ച സംവിധായകനോട് സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ അഭിനയം നിര്‍ത്തി. സുരേഷ് ഗോപി അഭിനയം നിര്‍ത്തി... സംവിധായകന്‍ വിളിച്ചപ്പോഴും, കോടികള്‍ മുടക്കി സിനിമ നിര്‍മിയ്ക്കുന്ന നിര്‍മാതാവ് വിളിച്ചപ്പോഴും സുരേഷ് ഗോപിയുടെ മറുപടി അത് തന്നെ, ഞാന്‍ അഭിനയം നിര്‍ത്തി.ഒടുവില്‍ സംവിധായകന്‍ ഒരു മുതിര്‍ന്ന താരത്തെ കൊണ്ട് സുരേഷ് ഗോപിയെ വിളിപ്പിച്ചു.. കാര്യം തിരക്കി. അപ്പോഴും സുരേഷ് ഗോപി പറഞ്ഞു.. ഇല്ല ഞാനിനി അഭിനയിക്കില്ല. ഒടുവില്‍ ഗതികെട്ട ആ മുതിര്‍ന്ന താരം സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ടു.. അഭിനയം നിര്‍ത്തുന്നു, നിര്‍ത്തുന്നു എന്ന് പറയാതെ കാരണം എന്താണെന്ന് പറയൂ.

അപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സുരേഷ് ഗോപി പറഞ്ഞത്രെ, ' എന്റെ അച്ഛന്‍ മരിച്ചു.. ഈ സിനിമാലോകത്ത് നിന്ന് ഒരാള്‍ പോലും എന്റെ വീട്ടിലൊന്ന് കയറിയില്ല. ഒരാശ്വാസ വാക്ക് പോലും ആരും പറഞ്ഞില്ല. അത്രയ്ക്ക് നീചമായ ഈ സിനിമാ ലോകത്ത് ഞാനെന്തിന് തുടരണം. ഞാന്‍ അഭിനയം നിര്‍ത്തുന്നു'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (35 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (45 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends