Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

സിനിമാക്കാരെ അങ്ങനെ ആദ്യമായി വെറുത്തു... എന്റേ വേദനയില്‍ ഓരാള്‍ പോലും വന്നില്ല; ഹൃദയവേദനയോടെ സുരേഷ് ഗോപി

27 DECEMBER 2016 08:58 AM IST
മലയാളി വാര്‍ത്ത

തന്റെ അച്ഛന്‍ മരിച്ച സമയത്ത് സിനിമാഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നതായി സുരേഷ് ഗോപി. തന്റെ സഹ പ്രവര്‍ത്തകരുടെ പെരുമാറ്റമാണ് അതിന് പിന്നിലെന്ന് സുരേഷ് ഗോപി ഓര്‍മ്മിച്ചു. 1986 മുതല്‍ സുരേഷ് ഗോപി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമായിട്ടും അച്ഛന്‍ മരിച്ചിട്ട് ആരും വന്നില്ല. ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സുരേഷ് ഗോപി അച്ഛന്റെ മരണ വാര്‍ത്ത അറിയുന്നത്. ഊട്ടിയില്‍ വച്ച് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണമായിരുന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് സുരേഷ് ഗോപി പാഞ്ഞെത്തി. 

സുരേഷ് ഗോപിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ചു, ക്ലൈമാക്‌സ് കൂടെ ചിത്രീകരിച്ചു കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയാകും. ഷൂട്ടിങ് എന്ന് തുടങ്ങാം എന്ന് ചോദിച്ച സംവിധായകനോട് സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ അഭിനയം നിര്‍ത്തി.

സംവിധായകന്‍ വിളിച്ചപ്പോഴും, കോടികള്‍ മുടക്കി സിനിമ നിര്‍മിയ്ക്കുന്ന നിര്‍മാതാവ് വിളിച്ചപ്പോഴും സുരേഷ് ഗോപിയുടെ മറുപടി അത് തന്നെ, ഞാന്‍ അഭിനയം നിര്‍ത്തി. ഒടുവില്‍ സംവിധായകന്‍ ഒരു മുതിര്‍ന്ന താരത്തെ കൊണ്ട് സുരേഷ് ഗോപിയെ വിളിപ്പിച്ചു. കാര്യം തിരക്കി. അപ്പോഴും സുരേഷ് ഗോപി പറഞ്ഞു. ഇല്ല ഞാനിനി അഭിനയിക്കില്ല. എന്താണ് കാരണം? ഒടുവില്‍ ഗതികെട്ട ആ മുതിര്‍ന്ന താരം സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ടു.. അഭിനയം നിര്‍ത്തുന്നു, നിര്‍ത്തുന്നു എന്ന് പറയാതെ കാരണം എന്താണെന്ന് പറയൂ. 

അപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സുരേഷ് ഗോപി പറഞ്ഞത്രെ, എന്റെ അച്ഛന്‍ മരിച്ചു... ഈ സിനിമാലോകത്ത് നിന്ന് ഒരാള്‍ പോലും എന്റെ വീട്ടിലൊന്ന് കയറിയില്ല. ഒരാശ്വാസ വാക്ക് പോലും ആരും പറഞ്ഞില്ല. അത്രയ്ക്ക് നീചമായ ഈ സിനിമാ ലോകത്ത് ഞാനെന്തിന് തുടരണം. ഞാന്‍ അഭിനയം നിര്‍ത്തുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends