Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ധനുഷുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അമലാ പോള്‍

27 DECEMBER 2016 01:18 PM IST
മലയാളി വാര്‍ത്ത

ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ട് മാത്രമാണ് എന്നെ കുറിച്ച് അപവാദ കഥകള്‍ പറഞ്ഞ് പരത്തുന്നതെന്ന് അമലാപോള്‍. ധനുഷുമായുള്ള അവിഹിതബന്ധമാണ് താരത്തിന്റെ വിവാഹജീവിതം തകര്‍ത്തതെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം നടന്‍മാരെ പറ്റി ആരും യാതൊരു അപവാദവും പറയുന്നില്ല. അതില്‍ സന്തോഷമുണ്ട്. 

അമലാപോളും സംവിധായകന്‍ എല്‍.വിജയ്‌യും കഴിഞ്ഞ ജൂണില്‍ വേര്‍പിരിഞ്ഞത് മുതല്‍ പ്രചരിക്കുന്ന കഥയാണ്, ധനുഷുമായി അമലയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന്. ഇത്രയും കാലം ഇതിനോടൊന്നും പ്രതികരിക്കാന്‍ അമല തയ്യാറായില്ല. കാരണം ദാമ്പത്യം തകരുമ്പോള്‍ എല്ലാവരും സ്ത്രീകളെ മാത്രമേ കുറ്റം പറയൂ. ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണത്. 

ധനുഷിനെയും എന്നെയും ചേര്‍ത്തുള്ള കഥകള്‍ കേട്ടപ്പോള്‍ ഒരുപാട് വെറുപ്പ് തോന്നിയെന്ന് താരം പറഞ്ഞു. സിനിമയില്‍ ഇത്രയും മാന്യനായ വ്യക്തികളെ അപൂര്‍വമായേ കാണാന്‍ കഴിയൂ എന്നാണ് ധനുഷിനെ കുറിച്ച് അമല പറയുന്നത്. ഇത്തരം പ്രചരണങ്ങള്‍ ധനുഷിനെ വിഷമിപ്പിച്ചിരുന്നു. അതേക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നിട്ടും ആളുകള്‍ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ എന്ത് പറയാന്‍. ഒരു കാര്യം സത്യമല്ലെങ്കില്‍ അധികനാള്‍ നിലനില്‍ക്കില്ലെന്നും അമല വ്യക്തമാക്കി. 

ധനുഷിന്റെ നായികയായി അഭിനയിച്ച വേലയില്ലാ പട്ടദാരിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ അമല കരാറൊപ്പിട്ടു. ആദ്യ ഭാഗത്തെ തന്റെ അഭിനയ മികവ് കണ്ടിട്ടാണ് രണ്ടാം ഭാഗത്തിലേക്കും ക്ഷണിച്ചത്. അല്ലാതെ ആരുടെയും സഹായം കൊണ്ടല്ലെന്നും താരം വ്യക്തമാക്കി. ക്യൂനിന്റെ മലയാളം പതിപ്പിലും അമല നായികയാകുന്നു. അതുപോലെ തിരുട്ട് പയലേയുടെ രണ്ടാം ഭാഗത്തിലും. ഇതിന് പുറമേ വേറെയും ചിത്രങ്ങള്‍ കരാറൊപ്പിട്ട് കഴിഞ്ഞു. 

ജീവിതത്തില്‍ ഒന്നിനും ഉറപ്പില്ലെന്ന് അനുഭവങ്ങളില്‍ നിന്ന് വ്യക്തമായി. വിവാഹം കഴിക്കുമെന്നോ, ബന്ധം വഷളാകുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നിങ്ങളെന്താണ് തെരഞ്ഞെടുക്കുന്നത് അതിനെ ആശ്രയിച്ചാണ് സിനിമാ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ കരിയറിനാണ് ആദ്യ പരിഗണന. കാരണം അഭിനയമാണ് എന്നെ ഞാനാക്കിയത്. ഹോളിവുഡില്‍ പോയി അഭിനയിക്കണം. അതാണ് ഇപ്പോഴത്തെ സ്വപ്നം ചിരിച്ചുകൊണ്ട് അമല പറഞ്ഞു. ഉയര്‍ച്ചകളും അതിലേറെ വീഴ്ചകളുമുണ്ടായ വര്‍ഷമാണ് കടന്ന് പോകുന്നത്. പ്രതിസന്ധകള്‍ ഉണ്ടായപ്പോള്‍ യോഗയും ധ്യാനവും മാത്രമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (35 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (45 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends