Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മമ്മൂട്ടിയെ സ്വപ്‌നം കണ്ട വീട്ടമ്മ രാവിലെ കതവ് തുറന്നപ്പോള്‍ കണ്ടത്; ഞെട്ടല്‍ മാറാതെ വീട്ടമ്മ...

24 JULY 2017 09:01 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിക്ക് ചായ കൊടുക്കുന്നെന്ന് സ്വപ്‌നം കണ്ട വീട്ടമ്മ രാവിലെ എണീറ്റ് കതക് തുറന്നപ്പോള്‍ ഒരു കട്ടന്‍ ചായ കിട്ടുമോ എന്ന് മമ്മൂട്ടി ചോദിക്കുന്നു! ഇത് സ്വപ്‌നമല്ല, നടന്ന കഥയാണ്. പവിത്രന്‍ സംവിധാനം ചെയ്ത 'ഉത്തരം' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവല്ലയില്‍ നടന്നപ്പോഴാണ് ഈ അപൂര്‍വ സംഭവം നടന്നത്. ഗ്രാമപ്രദേശത്താണ് ചിത്രീകരണം. ഒരു വശത്ത് കരിമ്പിന്‍ തോട്ടം. മറുവശത്ത് ഒരു വലിയ കുന്ന്. 

ആകെക്കൂടി ആ കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടുണ്ട്. അതല്ലാതെ വേറെ വീടുകളോ കടകളോ ഒന്നും ആ പ്രദേശത്തില്ല. അതിരാവിലെതന്നെ ഷൂട്ടിംഗ് തുടങ്ങി. മമ്മൂട്ടി വളരെ നേരത്തെവന്നു. പട്ടണം റഷീദ് അദ്ദേഹത്തെ മേക്കപ്പ് ചെയ്തു. സംവിധായകനും ക്യാമറാമാനുമൊക്കെയായി വളരെ കുറച്ചുപേരെ ആ സമയത്ത് അവിടെ എത്തിയിരുന്നുള്ളു. ലൊക്കേഷനില്‍ എല്ലാവര്‍ക്കും ചായയും കാപ്പിയും നല്‍കുന്ന പ്രൊഡക്ഷന്‍ ബോയ്‌സൊ ചായയോ എത്തിയിട്ടില്ല. മേക്കപ്പ് കഴിഞ്ഞപ്പോഴേയ്ക്കും ചായ വന്നോയെന്ന് മമ്മൂട്ടി അന്വേഷിച്ചു. 

'റഷീദേ, ഒരു ചായ കിട്ടിയാല്‍ തരക്കേടില്ലായിരുന്നു.' മമ്മൂട്ടി ആവശ്യപ്പെട്ടപ്പോള്‍ എന്തെങ്കിലും വഴിയുണ്ടോന്ന് റഷീദ് ആലോചിച്ചു. ചുറ്റും നോക്കിയപ്പോള്‍ കുന്നിന്റെ മുകളിലില്‍ ഒരു വീടുണ്ട്. ആ വീടിന്റെ കതക് തുറന്ന് ഒരു സ്ത്രീ പുറത്തേക്കുനോക്കി. പതിവില്ലാതെ കുറെ ആളുകള്‍ നില്‍ക്കുന്നു. അവരുടെ നോട്ടം അത്ഭുതത്തോടെയാണ്. പ്രത്യേകിച്ചും വീടിന് അടുത്ത് മമ്മൂട്ടി രാവിലെ വന്നിരിക്കുന്നു. 

അവരെ കണ്ടതും മമ്മൂട്ടി ഉറക്കെ ചോദിച്ചു. ഒരു കട്ടന്‍ചായ കിട്ട്വോ? പത്തുമിനിറ്റുകള്‍ക്കുള്ളില്‍ ആ സ്ത്രീ ചായയുമായി വന്നു. ചായ കുടിച്ചുകഴിഞ്ഞതും ആ സ്ത്രീ പട്ടണം റഷീദിനോട് പറഞ്ഞു. 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. മമ്മൂട്ടിക്ക് ചായ കൊടുക്കുന്നതായിട്ട്.'അതുകേട്ടതും ഒരമ്പരപ്പ് റഷീദിന്റെ മനസ്സിലും തോന്നാതിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (14 minutes ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (32 minutes ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (40 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (53 minutes ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (58 minutes ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (1 hour ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (1 hour ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (1 hour ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (1 hour ago)

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (1 hour ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (2 hours ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (2 hours ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (3 hours ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (3 hours ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (3 hours ago)

Malayali Vartha Recommends