സിദ്ധാര്‍ത്ഥുമായി ലിപ്‌ലോക്ക് ചെയ്തതിന്റെ സാഹചര്യം വ്യക്തമാക്കി ആന്‍ഡ്രിയ

സിദ്ധാര്‍ത്ഥുമായുള്ള ലിപ്‌ലോക്ക് ചുംബന രംഗങ്ങള്‍ പുറത്തു വന്നതോടെ ആന്‍ഡ്രിയയെപ്പറ്റി വിമര്‍ശനങ്ങളും വന്നു. ആന്‍ഡ്രിയയും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന അവള്‍ എന്ന പുതിയ ചിത്രത്തിലാണ് ഈ സീനുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിവാദമായികൊണ്ടിരിക്കുന്ന ചുംബന രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ഡ്രിയ.
ഇപ്പോഴത്തെ സിനിമകള്‍ ജീവിതവുമായി അടുത്ത് നില്‍ക്കുന്നവയാണെന്നും ജീവിതത്തില്‍ ലിപ്‌ലോക്ക് ഉള്ളതു പോലെ സിനിമയിലും ഉണ്ടാകുമെന്നും ആന്‍ഡ്രിയ പറയുന്നു. എന്നെ സംബന്ധിച്ച് ഇതു വലിയ കാര്യമൊന്നും അല്ല, അതിനി ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍ സ്‌ക്രീനില്‍ ആയാലും. ആന്‍ഡ്രിയ പറയുന്നു.

https://www.facebook.com/Malayalivartha


























