Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

ദീപിക പാദുക്കോണിനെ വിമ്മിഷ്ടപ്പെടുത്തുന്നത് ഇതാണ്

08 NOVEMBER 2017 07:11 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് പറന്ന താരമാണ് ദീപിക പാദുക്കോണ്‍. തന്റെ സ്വകാര്യമായ പലതും തുറന്ന് പറഞ്ഞ് പലപ്പോഴും താരം ഞെട്ടിക്കാറുണ്ട്. വിന്‍ഡീസലിനൊപ്പം ഹോളിവുഡില്‍ അഭിനയിച്ച ശേഷം അദ്ദേഹത്തിനൊപ്പം ഇണ ചേര്‍ന്നതായി സ്വപ്‌നം കണ്ടെന്ന് താരം വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ പുതിയൊരു സ്വാകാര്യം താരം അടുത്തിടെ പുറത്തുവിട്ടു. താന്‍ ബ്രേസിയര്‍ ധരിക്കാറില്ലെന്ന്. പലര്‍ക്കും ഇക്കാര്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ സത്യമതാണെന്ന് താരം പറയുന്നു. സാധാരണയായി ശരീരം മൂടി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് ഇഷ്ടം. പക്ഷെ, ബ്രേസിയര്‍ ധരിക്കുമ്പോള്‍ വിമ്മിഷ്ടം അനുഭവപ്പെടും. പണ്ട് മുതലേ താനിത് ഉപയോഗിക്കാറില്ലെന്നും താരം വ്യക്തമാക്കി. 

തന്നെ പോലെ ബ്രേസിയര്‍ ധരിക്കാത്ത മറ്റ് പല നടിമാരെയും അറിയാമെന്നും ദീപിക പറയുന്നു. ഇന്ത്യയിലെ പല പുരുഷന്‍മാരുടെയും ഉറക്കംകെടുത്തുന്ന സണ്ണിലിയോണ്‍ ബ്രേസിയര്‍ ധരിക്കാറില്ല. അതിനനുസരിച്ചുള്ള ഡ്രസാണ് അവര്‍ ഉപയോഗിക്കുന്നത്. വിവാദ മോഡല്‍ പൂനം പാണ്ഡേ, അന്താരാഷ്ട്ര മോഡല്‍ കിംകര്‍ത്ഷിയാന്‍, ഗായിക റിഹാന എന്നിവരും ബ്രേസിയര്‍ ഇടാറില്ല. ബ്രേസിയര്‍ മാറിടങ്ങളുടെ സ്വതന്ത്രമായ വളര്‍ച്ചയെ തടയുമെന്നാണ് സണ്ണിലിയോണ്‍ പറയുന്നു. പലരും മാറിടങ്ങളുടെ ഷേപ്പ് കാണിക്കാനായി സിനിമകളിലും മറ്റ് പരിപാടികളിലും ബ്രേസിയര്‍ ഉപയോഗിക്കാറുണ്ട്. ഇതിനോട് യോജിപ്പില്ലെന്നും സണ്ണിലിയോണ്‍ പറയുന്നു. ബ്രേസിയര്‍ പോലുള്ള ആവരണമുള്ള വസ്ത്രങ്ങള്‍ വിപണിയിലുണ്ട്. ചിലപ്പോഴൊക്കെ അത് ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

ആയിരം രൂപ മുതല്‍ വിലയുള്ള ബ്രേസിയറുകളാണ് സിനിമാ താരങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് പലതരത്തിലുള്ളതാണ്. വിവിധതരം പാഡുകളുള്ളതും ഇല്ലാത്തതും വിപണിയിലുണ്ട്. ജാക്കറ്റ് തുന്നാനുപയോഗിക്കുന്ന തുണികൊണ്ട് തയ്യാറാക്കുന്ന ബ്രേസിയറുമുണ്ട്. ബ്രാന്‍ഡഡിന് പുറമേ ചില താരങ്ങള്‍ സ്വന്തം ശരീരപ്രകൃതിക്ക് ഇണങ്ങളും വിധം ഡിസൈനര്‍മാരെ കൊണ്ട് ബ്രേസിയര്‍ തുന്നിക്കാറുമുണ്ട്. ഇതിനാണ് പല നടിമാരും പഴ്‌സണല്‍ ഡിസൈനര്‍മാരെ നിയമിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends