Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

സോഷ്യല്‍ മീഡിയയിലെ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി അനുയ ഭഗവത്

09 NOVEMBER 2017 07:38 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാമേഖലയെ ഉറക്കം കെടുത്തിയിരുന്ന സംഭവമാണ് സുചിലീക്ക്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വെളിപ്പെടുത്തലുകള്‍. ഗായിക സുചിത്ര കാര്‍ത്തിക് തന്റെ ട്വിറ്റര്‍ ഐഡിയിലൂടെ പ്രമുഖ നടീനടന്മാരുടെ മോശം ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു.

തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം അശ്ലീല ചിത്രങ്ങള്‍ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുചീലീക്‌സ് എന്ന പേരില്‍ പുറത്ത് വന്നിരുന്നു. തമിഴ് സിനിമ ലോകത്തെ ആകെ പിടിച്ചു കുലുക്കുന്നതായിരുന്നു സൂചിലീക്ക്‌സിന്റെ പല പോസ്റ്റുകളും.

തമിഴിലെ സൂപ്പര്‍ താരം ധനുഷ്, ചിമ്പു, ആന്‍ഡ്രിയ ജെറമിയ, തൃഷ, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ എന്നിവരുടേതെന്ന പേരില്‍ പല ദൃശ്യങ്ങളും ഇവര്‍ പറുത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സുചിത്ര തുറന്നു പറഞ്ഞിരുന്നു.

സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷം ഈ സംഭവത്തില്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ് നടി അനുയ ഭഗവത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് അനുയ മുംബൈ പോലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തന്നെ ചിലര്‍ വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും അനുയ പരാതിയില്‍ പറയുന്നു.

ഈ പ്രശ്നത്തിന് സ്വയം പരിഹാരം കാണാന്‍ ശ്രമിച്ചതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കാന്‍ ഒൻപത് മാസം വൈകിയതെന്ന് അനുയ പറഞ്ഞു. സുചിലീക്ക്സില്‍പെട്ടപ്പോൾ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ സ്വയം പരിശ്രമിച്ചിരുന്നു. എന്നാല്‍, ആ ശ്രമം പരാജയപ്പെട്ടു. ഇത് ഉപയോഗിച്ച്‌ ചിലര്‍ എന്നെ വ്യക്തിഹത്യ ചെയ്യുക വരെ ചെയ്തു. ഇതിനുശേഷമാണ് അഭിഭാഷകനുമായി കൂടിയാലോചന നടത്തി കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. അനുയ മാറുമറയ്ക്കാതെ കണ്ണാടിക്ക് മുന്‍പില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു മെയില്‍ സുചിലീക്ക്സില്‍ പ്രത്യക്ഷപ്പെട്ടത്.ആരോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് താരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കാണിച്ച്‌ സുചിത്ര കാര്‍ത്തിക് നല്‍കിയ പരാതിയില്‍ ചെന്നൈ പോലീസ് അന്വേഷണം നടത്തിവരികയാണ്.

സംഭവത്തിൽ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്രയുടെ ഭര്‍ത്താവ് ആ സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍ സുചിത്ര പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ പിന്നീട് ഭര്‍ത്താവിന്റെ വാക്കുകളില്‍ ഉറച്ച് നിന്നുകൊണ്ടാണ് സുചിത്രയും രംഗത്തെത്തിയിരുന്നു. താന്‍ തീര്‍ത്തും ദുഃഖിതയാണെന്നും നാണക്കേടു തോന്നുന്നു എന്നും ജീവിതത്തില്‍ ഏറ്റവും കഠിനമായ രണ്ടു മാസത്തിലൂടെയാണു കടന്നു പോയതെന്നും സുചിത്ര പറഞ്ഞിരുന്നു. പത്തുവര്‍ഷമായി അറിയാവുന്ന ശത്രുതയുള്ള ഒരാള്‍, വ്യക്തിപരമായി താൻ കുറച്ചു വിഷമഘട്ടത്തിലായപ്പോള്‍ കടന്നാക്രമിച്ചുവെന്നാണ് അന്ന് സുചിത്ര പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends