അകത്തുള്ളതെല്ലാം കാണിച്ച് കിം കര്‍ദാഷിയാന്റെ ഫോട്ടോഷൂട്ട്...
സീത്രൂ ഡ്രെസ്സില്‍ കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. മാലിബുവിലെ ബീച്ചിലാണ് 37കാരിയായ കിം കര്ദാഷിയാന് ഏറെക്കുറെ പൂര്‍ണ നഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. തന്റെ ശരീരവടിവിലുള്ള ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെയാണ് കിം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് കിം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമത്തെ കുട്ടിയെ കിം സ്വന്തമാക്കിയത്. മൂന്നാമത്തെ കുട്ടിയെ താനും കാമുകന് കെയ്ന്‍ വെസ്റ്റും ആഹ്ലാദത്തോടെ വരവേറ്റതായി അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഷിക്കാഗോയെന്നാണ് മൂന്നാമത്തെ കുട്ടിക്ക് അവര്‍ പേരിട്ടത്.
ഷിക്കാഗോയുടെ പേര് രേഖപ്പെടുത്തിയ പേഴ്സണലൈസ്ഡ് വസ്ത്രങ്ങളിലാണ് ഷൂട്ടിങ്ങിന് കിം എത്തിയത്. നാലുവയസ്സുള്ള നോര്‍ത്തും രണ്ടുവയസ്സുള്ള സെയ്ന്റുമാണ് കിമ്മിന്റെ മറ്റ് രണ്ട് മക്കള്‍.
https://www.facebook.com/Malayalivartha