Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ

ഇനി കുറച്ചുകാലം നവീന്റെ കുടുംബത്തോടൊപ്പമായിരിക്കും; നവീന്റെ ആഗ്രഹം പോലെ അഭിനയം തുടരുമെന്ന് ഭാവന

31 JANUARY 2018 12:40 PM IST
മലയാളി വാര്‍ത്ത

നല്ല റോളുകള്‍ വന്നാല്‍ സിനിമയില്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് നടി ഭാവന. വിവാഹത്തോടെ ഇനി സിനിമയിലേക്കില്ല എന്ന് പറയില്ലെന്നും വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് ഭര്‍ത്താവ് നവീനും താല്‍പ്പര്യമില്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. കരിയര്‍ തുടരണം എന്നാണ് നവീന്‍ പറഞ്ഞിരിക്കുന്നത്.

എന്നും പിന്തുണച്ചിരുന്ന മലയാള സിനിമയെ ഒരിക്കലും വിട്ടു പോകില്ലെന്നും താരം പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗളുരുവില്‍ നിന്നും കൊച്ചിയില്‍ എത്തിയ നവീന്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു. അതോടെയാണ് അഞ്ചു വര്‍ഷം നീണ്ട പ്രണയം എല്ലാവരും അറിഞ്ഞതെന്നും ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഭാവന പറഞ്ഞു. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ നാടായ കര്‍ണാടകയിലേക്ക് പോകുകയാണ് താരം.

ഭര്‍ത്താവിന്റെ കുടുംബത്തിലെ ആചാരപ്രകാരം വിവാഹം കഴിഞ്ഞാല്‍ കുറേ കാലമെങ്കിലും അച്ഛനമ്മമാര്‍ക്കൊപ്പമാണ് കഴിയേണ്ടത് എന്നും അമ്മയില്ലാത്തതിനാല്‍ നവീന്റെ പിതാവ് തനിച്ചാണെന്നും അതുകൊണ്ട് തല്‍ക്കാലം മറ്റൊരിടത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ബംഗലുരുവിലെ റിസിപ്ഷന്‍ കൂടി കഴിഞ്ഞ ശേഷമേ യാത്രകള്‍ പ്‌ളാന്‍ ചെയ്യുന്നുള്ളൂ എന്നും താരം പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (6 minutes ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (38 minutes ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (2 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (3 hours ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (3 hours ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (4 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (4 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (5 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (5 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (6 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (6 hours ago)

Malayali Vartha Recommends