Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

പ്രണവിനൊപ്പം പാര്‍കൗര്‍ അഭ്യാസവും വൈറൽ; ചെറുപ്പത്തിലെ പരിശീലനം തുണച്ചത് ആദിയിൽ

31 JANUARY 2018 02:36 PM IST
മലയാളി വാര്‍ത്ത

ആദി മികച്ച കളക്ഷനുമായി തിയറ്ററുകളില്‍ മുന്നേറുമ്പോൾ പ്രണവ് മോഹന്‍ലാല്‍ പാർകൗർ അഭ്യാസങ്ങള്‍ നടത്തുന്ന രംഗങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ രീതിയായതിനാല്‍ ചിത്രം വ്യത്യസ്താനുഭവമായി മാറുകയാണ്.

അതിവേഗം തടസങ്ങള്‍ ചാടി മറികടന്ന് നടത്തുന്ന അഭ്യാസപ്രകടനമാണ് പാർകൗർ. ചെറുപ്പത്തില്‍ പ്രണവ് പാര്‍ക്കറില്‍ പരിശീലനം നടത്തിയിട്ടുണ്ട് എന്നതാണ് ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഈ രീതിയില്‍ ചിത്രീകരിക്കാന്‍ പ്രചോദനമായത്.

പ്രണവ് ബാലതാരമായി അഭിനയിച്ച ഒന്നാമന്‍ എന്ന ചിത്രത്തിലെ വീഡിയോയാണ് ഇപ്പോള്‍ യൂട്യുബിലെ തരംഗം. മലയാളത്തില്‍ ബാലതാരങ്ങളായി എത്തിയ ആരും ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്തതും അഭിനയിച്ചിട്ടില്ലാത്തതുമായ ആക്ഷന്‍ രംഗങ്ങളാണ് പ്രണവ് ഒന്നാമനിലെ വീഡിയോയില്‍ കാണിക്കുന്നത്.

ആദിക്കായി രണ്ടു മാസത്തോളം പാർകൗറിൽ കൂടുതല്‍ പരീശീലനങ്ങളും പ്രണവ് നേടിയിരുന്നു. പ്രണവിന്റെ പാര്‍ക്കര്‍ സ്റ്റണ്ടുകള്‍ ഒരുക്കിയത് ഫ്രാന്‍സില്‍ നിന്നെത്തിയ സംഘമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പാർകൗർ അഭ്യാസത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ഹോളിവുഡ് ചിത്രം ' ഡിസ്ട്രിക്റ്റ് 13 ' ന് ആക്ഷന്‍ കൊറിയോഗ്രഫി നിർവ്വഹിച്ചതും ഇവര്‍ തന്നെ. ആദിയില്‍ അസോസിയേറ്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിരുന്ന വിഎസ് വിനായകാണ് പ്രേക്ഷകര്‍ക്കായി ഇവരെ ഫേസ്ബുക്കില്‍ പരിചയപ്പെടുത്തിയത്.

വീഡിയോ കാണുക...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (23 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (25 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (29 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends